തന്ത്രിക്ക്‌ കാരണം കാണിക്കല്‍ നോട്ടിസ്‌ നല്‍കിയതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയതിനെത്തുടര്‍ന്ന് നടയടച്ച്‌ പരിഹാര ക്രിയകള്‍ നടത്തിയതിന് തന്ത്രിക്ക് ദേവസ്വം ബോര്‍ഡ് അധികൃതര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി തളളി. തുറവൂര്‍ മഹാദേവ ക്ഷേത്രത്തിലെ പൂജാരിയായ കൃഷ്ണ ശര്‍മ എന്നയാള്‍ നല്‍കിയ ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് തള്ളിയത്. ഇയാള്‍ക്ക് കേസില്‍ ഇടപെടാന്‍ നിയമപരമായി അവകാശമില്ലെന്ന് Read More …

ബോംബെറിഞ്ഞ കേസ്; കൂട്ടുപ്രതിയുടെ കുടുംബം സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ശബരിമല കര്‍മ്മസമിതി നടത്തിയ ഹര്‍ത്താലിനിടെ നെടുമങ്ങാട് പൊലീസ് സ്റ്റേഷനു നേര്‍ക്ക് ബോംബെറിഞ്ഞ കേസിലെ കൂട്ടുപ്രതിയുടെ കുടുംബത്തെ പൊലീസ് പീഡിപ്പിക്കുന്നു എന്നാരോപിച്ച്‌ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി . പ്രതിയുടെ ബന്ധുവായ വി. ഗോപിനാഥന്‍ നായര്‍ എന്നയാളാണ് ഹര്‍ജി സമര്‍പ്പിച്ചത്. കേസില്‍ പൊലീസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്ന് ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. കേസിലെ മുഖ്യപ്രതി സംഘപരിവാര്‍ നേതാവായ Read More …

സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്

കൊച്ചി : സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വന്‍ വര്‍ദ്ധനവ്. ഒരു പവന് 120 രൂപയാണ് കൂടിയത്. ഇതോടെ പവന് 24160 രൂപയായി ഗ്രാമിന് 3020 രൂപയായി. കഴിഞ്ഞ കുറേ ദിവസങ്ങളായി സ്വര്‍ണവിലയില്‍ കാര്യമായ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. 17, 18 തീയതികളില്‍ സ്വര്‍ണ്ണവില 24200 രൂപ വരെ ഉയര്‍ന്നിരുന്നു. ഇടക്ക് നേരിയ ഇടിവ് ഉണ്ടായെങ്കിലും വില ഉയരുന്നതിന്റെ സൂചന Read More …

ഇ​ന്ധ​ന​വി​ല വീണ്ടും കത്തിക്കയറുന്നു

കൊ​ച്ചി: ഇ​ന്ധ​ന​വി​ല വ​ര്‍​ധ​ന കത്തിക്കയറുന്നു . സം​സ്ഥാ​ന​ത്ത് ഞാ​യ​റാ​ഴ്ച പെ​ട്രോ​ളി​ന് 23 പൈ​സ​യും ഡീ​സ​ലി​ന് 29 പൈ​സ​യും വ​ര്‍​ധി​ച്ചു. കൊ​ച്ചി​യി​ല്‍ ഇ​ന്നു പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 72.90 രൂ​പ​യും ഡീ​സ​ലി​ന് 69.03 രൂ​പ​യു​മാ​ണ് വി​ല. ക​ഴി​ഞ്ഞ പ​ത്ത് ദി​വ​സ​ത്തി​നി​ടെ പെ​ട്രോ​ളി​ന് 2.08 രൂ​പ​യും ഡീ​സ​ലി​ന് 3.01 രൂ​പ​യു​മാ​ണ് വ​ര്‍​ധി​ച്ച​ത്. അ​ന്താ​രാ​ഷ്ട്ര​വി​പ​ണി​യി​ല്‍ അ​സം​സ്കൃ​ത എ​ണ്ണ വി​ല വ​ര്‍​ധി​ക്കു​ക​യാ​ണ്. ഇ​ന്ത്യ Read More …

ഐഎസ്‌എല്‍; ബ്ലാസ്റ്റേഴ്‌സിനെ കളി പഠിപ്പിക്കാന്‍ പുതിയ കോച്ചെത്തി

കൊച്ചി: ഐഎസ്‌എല്ലിന്റെ സീസണ്‍ ഈ മാസം പുനരാരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിനെ കളി പഠിപ്പിക്കാന്‍ പുതിയ കോച്ചെത്തി. പോര്‍ച്ചുഗീസ്‌കാരനായ നെലോ വിന്‍ഗാദയെയാണ് മഞ്ഞപ്പടയുടെ പുതിയ പരിശീലകനായി നിയമിച്ചിരിക്കുന്നത്. പ്ലേഓഫ് പ്രതീക്ഷകള്‍ അസ്തമിച്ചു കഴിഞ്ഞ ബ്ലാസ്റ്റേഴ്‌സിനെ സീസണണിലെ ശേഷിക്കുന്ന മല്‍സരങ്ങളില്‍ ജയിപ്പിച്ച്‌ നാണക്കേടില്‍ നിന്നും രക്ഷിക്കുകയാവും അദ്ദേഹത്തിന്റെ മുന്നിലുള്ള പ്രധാന ദൗത്യം. പരിശീലകനെന്ന നിലയില്‍ ഏറെ അനുഭവസമ്ബത്തുള്ള വ്യക്തിയാണ് Read More …

സ്വര്‍ണ വില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. ആഭ്യന്തര വിപണിയില്‍ പവന് 60 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിനു 24040 രൂപയായി കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിനു 3005രൂപയിലാണ് വ്യാപാരം നടക്കുന്നത്.

ബിഷപ്പ്‌ ഫ്രാങ്കോക്കെതിരായ കേസ്‌ അട്ടിമറിക്കാന്‍ ശ്രമം; സ്‌ഥലമാറ്റം സമ്മര്‍ദ്ദതന്ത്രം, കന്യാസ്‌ത്രീകള്‍ മുഖ്യമന്ത്രിക്ക്‌ പരാതി നല്‍കി

കൊച്ചി: ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗ കേസ് അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി കുറവിലങ്ങാട്ടെ നാല് കന്യാസ്ത്രീകള്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്ത്‌ നല്‍കി. ബിഷപ്പിനെതിരെ സമരം ചെയ്‌തതിന്റെ പേരില്‍ തങ്ങളെ സ്ഥലംമാറ്റിയത്‌ തടയാന്‍ ഇടപെടണമെന്നും മുഖ്യമന്ത്രിയോട്‌ കത്തില്‍ ആവശ്യപ്പെട്ടു. കേസില്‍ സാക്ഷികളായ തങ്ങള്‍ നിരന്തര ഭീഷണിയാണ്‌ നേരിടുന്നതെന്നും കന്യാസ്ത്രീകള്‍ മുഖ്യമന്ത്രിയെ അറിയിച്ചു. സിസ്‌റ്റര്‍ ആല്‍ഫി, Read More …

ബിഷപ്പിനെതിരായ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ കുറവിലങ്ങാട്ടെ നാലു കന്യാസ്ത്രീകള്‍ ബിഷപ്പിനു കത്തു നല്‍കി

കൊച്ചി: ബിളപ്പിനെതിരായ ബലാല്‍സംഗ കേസ് അടേടിമറിക്കാന്‍ നിരന്തരം ശ്രമം നടക്കുന്നുവെന്ന് കുറവിലങ്ങാട് മഠത്തിലെ നാലു കന്യാസ്ത്രീകള്‍ ആരോപിച്ചു. ഇതു ചൂണ്ടിക്കാട്ടി അവര്‍ മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കുകയും ചെയ്തു. ബിഷപ്പിനെതിരെ പ്രവര്‍ത്തിച്ചതിന് ഇവരെ സഭ സ്ഥലം മാറ്റിയിരുന്നു. കേസ് ദുര്‍ബലപ്പെടുത്താനാണ് ഈ സ്ഥലം മാറ്റമെന്ന് അവര്‍ അന്നു തന്നെ ആരോപിച്ചിരുന്നു. ഈ സ്ഥലം മാറ്റം Read More …