അ​മി​ത് ഷാ​യു​ടെ വാ​ക്കു​കേ​ട്ടു വെ​ല്ലു​വി​ളി​ക്ക​രു​ത്; സം​ഘ​പ​രി​വാ​റി​നോ​ടു മു​ഖ്യ​മ​ന്ത്രി

കൊ​ച്ചി: അ​മി​ത് ഷാ​യു​ടെ വാ​ക്കു​കേ​ട്ട് നി​യ​വ്യ​വ​സ്ഥ​യെ വെ​ല്ലു​വി​ളി​ക്കാ​ന്‍ സം​ഘ​പ​രി​വാ​റു​കാ​ര്‍ ത​യാ​റാ​യാ​ല്‍ അ​വ​ര്‍ അ​തി​ന് പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. കേ​ര​​ള​ത്തെ പി​ന്നോ​ട്ട​ടി​ക്കാ​നാ​ണ് അ​മി​ത് ഷാ ​ശ്ര​മി​ക്കു​ന്ന​തെ​ങ്കി​ല്‍ അ​ത് കേ​ര​ള​മ​ണ്ണി​ല്‍ വി​ല​പ്പോ​വി​ല്ലെ​ന്നും കൊ​ച്ചി​യി​ല്‍ പൊ​തു​യോ​ഗ​ത്തി​ല്‍ സം​സാ​രി​ക്ക​വെ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. വാ​ക്കി​നു വി​ല ന​ല്‍​കു​ന്ന​വ​രാ​ണ് ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ മു​ന്ന​ണി. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ് സു​പ്രീം കോ​ട​തി വി​ധി​ക്കെ​തി​രേ അ​പ്പീ​ല്‍ ന​ല്‍​കാ​ത്ത​ത്. Read More …

ബിഷപ്പ്‌ ഫ്രാങ്കോയുടെ ജാമ്യം;പുനഃപരിശോധന ഹര്‍ജി കോടതി തള്ളി

കൊച്ചി: ബിഷപ്പ്‌ ഫ്രാങ്കോ മുളയ്ക്കലിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഫാ കുര്യാക്കോസ് കാട്ടുതറയുടെ മരണം മുന്‍നിര്‍ത്തിയാണ് ഈ കേസില്‍ സാക്ഷികള്‍ക്ക് സംരക്ഷണം വേണമെന്നും ഫ്രാങ്കോ മുളയ്ക്കലിന് ജാമ്യം നല്‍കിയ വ്യവസ്ഥകള്‍ പുനഃപരിശോധിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജിയാണ് കോടതി തള്ളിയയത്. സാക്ഷികള്‍ അല്ലാത്തൊരാളാണ് ഹര്‍ജി നല്‍കിയത്. ഇക്കാര്യത്തില്‍ മൂന്നാമതൊരാള്‍ കോടതിയെ സമീപിക്കേണ്ടതിന്റെ ആവശ്യകത എന്താണെന്നും കോടതി Read More …

ബാര്‍ കോഴക്കേസില്‍ മാണിക്ക് തിരിച്ചടി

ബാ​ര്‍​കോ​ഴ​ക്കേ​സി​ല്‍ തു​ട​ര​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ട് റ​ദ്ദാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ന്‍ ധ​ന​മ​ന്ത്രി കെ.​എം.​മാ​ണി ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​യി​രു​ന്നു കോ​ട​തി ഉ​ത്ത​ര​വ്. കേ​സ് മൂ​ന്നു ത​വ​ണ അ​ന്വേ​ഷി​ച്ച്‌ തെ​ളി​വി​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​ണ്. കേ​സി​ല്‍ തു​ട​ര്‍ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നു പ​റ​യു​ന്ന​ത് മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​മാ​ണെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മാ​ണി ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ഹ​ര്‍​ജി ന​വം​ബ​ര്‍ 15ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കും. മാ​ണി​യെ കു​റ്റ​വി​മു​ക്ത​നാ​ക്കി​യ റി​പ്പോ​ര്‍​ട്ട് വി​ജി​ല​ന്‍​സ് കോ​ട​തി ത​ള്ളി​യി​രു​ന്നു. ഡി​സം​ബ​ര്‍ Read More …

ശബരിമലയില്‍ വിശ്വാസികള്‍ക്ക് സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി. ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിച്ച്‌ എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കണമെന്നും യുവതികള്‍ സുരക്ഷ തേടി ആദ്യം പൊലീസിനെ സമീപിക്കണമായിരുന്നെന്നും ഹൈക്കോടതി അറിയിച്ചു. സുരക്ഷ ഒരുക്കണമെന്ന യുവതികളുടെ ഹര്‍ജി ഇതോടെ തീര്‍പ്പാക്കിയിരിക്കുകയാണ്.

കിടപ്പറയില്‍ വച്ച്‌ തന്നെ കടന്ന് പിടിച്ച്‌ ചുംബിച്ചു; രാഹുല്‍ ഈശ്വറിനെതിരെ മീ ടു

കൊച്ചി: രാഹുല്‍ ഈശ്വറിനെതിരെ മീ ടു ആരോപണവുമായി ആക്ടിവിസ്റ്റ് ഇഞ്ചിപ്പെണ്ണ്. സുഹൃത്തും ആര്‍ട്ടിസ്റ്റുമായ സ്ത്രീയുടെ വെളിപ്പെടുത്തലാണ് ഇഞ്ചിപ്പെണ്ണ് തന്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവച്ചിരിക്കുന്നത്. രാഹുല്‍ ഈശ്വര്‍ വീട്ടിലേക്ക് ക്ഷണിച്ച്‌ വരുത്തി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചുവെന്നാണ് യുവതിയുടെ ആരോപണം. ടിവിയില്‍ സോഫ്റ്റ് പോണ്‍ വീഡിയോ പ്രദര്‍ശിപ്പിച്ച രാഹുല്‍ കിടപ്പറയില്‍ വച്ച്‌ തന്നെ കടന്ന് പിടിച്ച്‌ ചുംബിച്ചു. കുതറി Read More …

പാരമ്ബര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി

കൊച്ചി: പാരമ്ബര്യത്തിന്റെയല്ല, പരിവര്‍ത്തനത്തിന്റെ പരുന്താണ് ഇപ്പോള്‍ അന്തരീക്ഷത്തില്‍ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി. പ്രളയത്തില്‍ പ്രകൃതി ഇളക്കി മറിച്ചിട്ടയിടത്ത് അവശേഷിക്കുന്ന കട്ടി കൂടിയ ചില മാലിന്യങ്ങളുണ്ട്. അവയാണിപ്പോള്‍ തുടച്ചു നീക്കുവാന്‍ നാം ശ്രമിച്ചു കൊണ്ടിരിക്കുന്നതെന്ന് ശാരദക്കുട്ടി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. അറുപത്തിനാല് അനാചാരങ്ങളുടെ വിളനിലമെന്ന് കേരളത്തിനൊരു വിളിപ്പേരുണ്ടായിരുന്നു.അതു പല രൂപത്തില്‍ തിരികെ വന്നുകൊണ്ടിരുന്ന ആപത്ഘട്ടത്തിലാകാം പ്രകൃതി അതിന്റെ Read More …

ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍

കൊച്ചി : ബാര്‍ കോഴ കേസുമായി ബന്ധപ്പെട്ട് വിഎസിന്റെയും മാണിയുടെയും ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണനയില്‍ .തിരുവനന്തപുരം സ്‌പെഷ്യല്‍ കോടതി ഉത്തരവ് അനുസരിച്ച്‌ തുടരന്വേഷണത്തിന് സര്‍ക്കാരില്‍ നിന്നും അനുമതി വേണം .അത് വിഎസ് ചോദ്യം ചെയ്യുകയും ചെയ്തു കെ.എം. മാണി തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയും ഇന്ന് കോടതി പരിഗണിക്കുന്നതാണ് . ബാര്‍ കോഴ കേസുമായി Read More …

ബിഡിജെഎസ് സമരം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി

ശബരിമല വിഷയത്തില്‍ ബിഡിജെഎസ് സമരം തുടരുമെന്ന് തുഷാര്‍ വെള്ളാപ്പള്ളി. വിശ്വാസികള്‍ക്കൊപ്പം തന്നെയാണ് എസ്‌എന്‍ഡിപി എന്ന് അദ്ദേഹം പറഞ്ഞു. പ്രവര്‍ത്തകരോട് സമരത്തെ അനുകൂലിക്കരുതെന്ന് പറഞ്ഞിട്ടില്ലെന്നും തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നീക്കത്തിനെതിരെ എസ്‌എന്‍ഡിപിയും ബിജെപിയും ഒന്നിച്ചുനിന്ന് പോരാടണമെന്ന അമിത് ഷാ പറഞ്ഞതിന് പിന്നാലെ വെള്ളാപ്പള്ളി നടേശന്‍ പ്രതികരിച്ചിരുന്നു. ബിജെപിക്കൊപ്പം എസ്‌എന്‍ഡിപി ഉണ്ടാകില്ലെന്ന് വെള്ളാപ്പള്ളി നടേശന്‍ Read More …