സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍‌ വ​ര്‍​ധ​ന; പ​വ​ന് 320 രൂ​പ വ​ര്‍​ധി​ച്ചു

കൊ​ച്ചി: സ്വ​ര്‍​ണ വി​ല​യി​ല്‍ വ​ന്‍‌ വ​ര്‍​ധ​ന. പ​വ​ന് 320 രൂ​പ ഒ​റ്റ​യ​ടി​ക്കു വ​ര്‍​ധി​ച്ചു 23,200 രൂ​പ​യി​ലെ​ത്തി. ഈ ​വ​ര്‍​ഷ​ത്തെ മൂ​ന്നാ​മ​ത്തെ കൂ​ടി​യ​വി​ല​യാ​ണ് ബു​ധ​നാ​ഴ്ച രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഗ്രാ​മി​ന് 40 വ​ര്‍​ധി​ച്ച്‌ 2,900 രൂ​പ​യി​ലാ​ണ് വ്യാ​പാ​രം പു​രോ​ഗ​മി​ക്കു​ന്ന​ത്. ഈ ​മെ​യ് മാ​സം 18 ന് ​ആ​ണ് ഏ​റ്റ​വും കൂ​ടി​യ വി​ല​യി​ലെ​ത്തി​യ​ത്. അ​ന്ന് പ​വ​ന് 23,400 രൂ​പ​യി​ലെ​ത്തി. പി​ന്നീ​ട് വി​ല Read More …

ബിഷപ്പിന്റെ ജയില്‍വാസം ക്രിസ്തുവിന്റെ കുരിശുമരണത്തോട് ഉപമിക്കുന്നവര്‍ പരിഹാസ്യരാകും;അഡ്വ ജയശങ്കര്‍

കൊച്ചി: ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായി കന്യാസ്ത്രീകള്‍ നടത്തിയ സമരത്തെ അനുകൂലിച്ച പ്രവാചകന്‍ മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങരയെ പ്രശംസിച്ച്‌ അഡ്വ ജയശങ്കര്‍. കര്‍ദിനാളിന്റെ ഭൂമിക്കച്ചവടവും ഫ്രാങ്കോയ്‌ക്കെതിരെ ഉയര്‍ന്ന ലൈംഗികാരോപണവും കത്തോലിക്കാ സഭയ്ക്കു ദുഷ്‌പേരുണ്ടാക്കി. ജലന്തര്‍ ബിഷപ്പിന്റെ ജയില്‍ വാസത്തെ യേശു ക്രിസ്തുവിന്റെ കുരിശു മരണത്തോട് ഉപമിക്കുന്നവര്‍ പൊതുജന മധ്യത്തില്‍ പരിഹാസ്യരാകുമെന്നും ജയശങ്കര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിന്റെ Read More …

കിടിലന്‍ പ്രീപെയ്ഡ് പ്ലാനുകള്‍ പ്രഖ്യാപിച്ച്‌ ഐഡിയയും

വോഡാഫോണ്‍-ഐഡിയ ലിമിറ്റഡ് എന്ന് അറിയപ്പെടുന്ന ഐഡിയ പുതിയ പ്രീപെ്ഡ് പ്ലാനുകള്‍ അവതരിപ്പിച്ചു. 149 രൂപയുടെ പ്ലാനാണ് ഐഡിയ പുതുതായി അവതരിപ്പിച്ചിരിക്കുന്നത്. ഈ കോംബോ പാക്ക് തിരഞ്ഞെടുത്ത സര്‍ക്കിളുകളായ ആന്ധ്രാപ്രദേശ്, തെലങ്കാന, കേരളം, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ മാത്രമാണ് ലഭ്യമാവുക. 149 രൂപ പ്ലാനില്‍ 33 ജിബി ഡേറ്റയാണ് മൊത്തത്തില്‍ ലഭിക്കുന്നത്. ഇതിനോടൊപ്പം അണ്‍ലിമിറ്റഡ് വോയിസ് കോള്‍, പ്രതിദിനം Read More …

കന്യാസ്ത്രീയെ അപമാനിച്ചു; പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കേസ്

കൊച്ചി: കന്യാസ്ത്രീയെ അപമാനിച്ച കുറ്റത്തിന് പിസി ജോര്‍ജ്ജ് എംഎല്‍എയ്‌ക്കെതിരെ കേസ്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്. വാര്‍ത്താ സമ്മേളനത്തിനിടെയാണ് എംഎല്‍എ കന്യാസ്ത്രീയെ അപമാനിച്ചത്. ‘കാമഭ്രാന്തിളകിയ ആ കന്യാസ്ത്രീയെ’ വിശ്വസിക്കാന്‍ കൊള്ളില്ലെന്നാണ് പിസി ജോര്‍ജ്ജ് പറഞ്ഞിരുന്നത്. പതിമൂന്ന് തവണ ബലാത്സംഗം ചെയ്തപ്പോഴും മിണ്ടാതിരുന്ന കന്യാസ്ത്രീ പതിനാലാം തവണ അങ്ങിനെ ചെയ്തപ്പോഴാണോ പരാതി കൊടുക്കുന്നതെന്നും പി.സി ജോര്‍ജ്ജ് പരിഹസിച്ചിരുന്നു. Read More …

സ്റ്റേഡിയത്തില്‍ ടിക്കറ്റ് വില്‍പ്പന തുടങ്ങി, കൊച്ചിയിലെ ആദ്യ മത്സരത്തിനൊരുങ്ങി കേരള ബ്ലാസ്റ്റേഴ്‌സ്

കൊച്ചി മഞ്ഞക്കടലാവാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരള ബ്ലാസ്റ്റേഴ്സിന്റെ ഹോം മത്സരങ്ങള്‍ക്കുള്ള ടിക്കറ്റുകള്‍ സ്റ്റേഡിയം കൗണ്ടറില്‍ ടിക്കറ്റ് വില്‍പന തുടങ്ങി. ഓണ്‍ലൈന്‍ ടിക്കറ്റ് വില്‍പന നേരത്ത തുടങ്ങിയിരുന്നെങ്കിലും സ്റ്റേഡിയത്തിലെ ടിക്കറ്റ് വില്‍പന ഇന്ന് മുതലാണ് തുടങ്ങിയത്. സ്റ്റേഡിയം കൗണ്ടറുകള്‍ക്ക് പുറമെ മുത്തൂറ്റ് ഫിന്‍കോര്‍പ്പിലും ടിക്കറ്റുകള്‍ വില്‍പ്പനക്ക് വെച്ചിട്ടുണ്ട്. മുത്തൂറ്റ് ഫിന്‍കോര്‍പിന്റെ കേരളത്തിലെ എല്ലാ ശാഖകളിലും Read More …

‘ആ രീതി മാറ്റാനാണ് ഞാനാഗ്രഹിക്കുന്നത്’: ഐ എസ് എല്ലില്‍ മറ്റു കോച്ചുമാരില്‍നിന്നും വ്യത്യസ്തനായി ഡേവിഡ് ജെയിംസ്

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ മറ്റു കോച്ചുമാരുടെ സ്ഥിരം രിതികളില്‍ നിന്നും മാറി സഞ്ചരിച്ച്‌ കേരളാ ബ്ലാസ്റ്റേഴ്സ് കോച്ച്‌ ഡേവിഡ് ജെയിംസ്. ടീമില്‍ കൂടുതല്‍ വിദേശ താരങ്ങള്‍ക്ക് അവസരം നല്‍കി മത്സരത്തില്‍ വിജയം ഉറപ്പിക്കുക എന്ന സ്ഥിരം രീതിക്കാണ് ഡേവിഡ് ജെയിംസ് മാറ്റം വരുത്തിയിരിക്കുന്നത്. ഇത് കേരളാ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരത്തില്‍ തന്നെ കാണാമായിരുന്നു. അഞ്ച് വിദേശ Read More …

ബ്രൂവറിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: ബ്രൂവറിക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് ബ്രൂവറി അനുവദിച്ചതെന്ന് ചൂണ്ടിക്കാട്ടി മലയാള വേദി ചെയര്‍മാന്‍ ജോര്‍ജ് വട്ടക്കുളമാണ് ഹര്‍ജി നല്‍കിയത്. ഭൂഗര്‍ഭ ജലചൂഷണം അടക്കമുള്ള കാര്യങ്ങള്‍ സര്‍ക്കാര്‍ പരിഗണിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.

ശബരിമല സ്ത്രീപ്രവേശനം: മലക്കംമറിഞ്ഞ് ബിജെപി, വിശ്വാസികള്‍ക്കൊപ്പം സമരത്തിന് ഇറങ്ങുമെന്ന് ശ്രീധരന്‍പിളള

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയില്‍ നിലപാട് മാറ്റി ബിജെപി . വിശ്വാസം സംരക്ഷിക്കാന്‍ ഓര്‍ഡിനന്‍സ് ഇറക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിളള വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധിയില്‍ പുനപരിശോധന ഹര്‍ജി നല്‍കുന്ന കാര്യം പരിഗണിക്കും. വിശ്വാസികള്‍ക്ക് ഒപ്പം സമരത്തിനുണ്ടാകും. സ്ത്രീ പ്രവേശനത്തില്‍ സര്‍ക്കാര്‍ നിലപാടിനെതിരെ യുവമോര്‍ച്ചയും മഹിളാ മോര്‍ച്ചയും പ്രക്ഷോഭത്തിന് Read More …