സീറോമലബാര്‍ സഭയിലെ വിവാദ ഭൂമിയിടപാട്: ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു
കൊച്ചി: സീറോമലബാര്‍ സഭയിലെ ഭൂമിയിടപാടുകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ക്രിമിനല്‍ കേസ് എടുക്കണമെന്ന ഹരജി എറണാകുളം സി.ജെ.എം കോടതി ഫയലില്‍ സ്വീകരിച്ചു. കാത്തലിക്ക് അസോസിയേഷന്‍ ഫോര്‍ ജസ്‌ററീസ് പ്രസിഡന്റ് അഡ്വ പോളച്ചന്‍ പുതുപ്പാറയാണ് ഹരജി സമര്‍പ്പിച്ചത്. ഭൂമി ഇടപാടില്‍ 20 കോടി രൂപയുടെ ക്രമക്കേട് നടന്നതായും കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയെ ഉള്‍പ്പെടെ പ്രതിയാക്കി Read More …
