ബാര്‍ കേസ് മാണി ഹൈകോടതിയിലേക്ക്

കൊച്ചി:  ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയനായ മുന്‍ധനമന്ത്രി  കെ മാണി  ഹൈക്കോടതിയെ സമീപിച്ചു. വിജിലന്‍സ് കോടതി നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചിട്ടുളളത്. ബാര്‍കേസ് അന്വേഷിച്ച എസ് പി ആര്‍ സുകേശിനെതിരെ ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുകയാണെന്നും ഇതു പൂര്‍ത്തിയാകുന്നത് വരെ നടപടികള്‍ നിര്‍ത്തിവെയ്ക്കണമെന്നുമാണ് മാണിയുടെ ആവശ്യം. വിജിലന്‍സ് എസ് പി സുകേശനും ബാര്‍ ഉടമ ബിജു രമേശും Read More …

2011ല്‍ 687 പേര്‍ക്കും കെട്ടിവച്ച കാശുപോയി

കൊച്ചി: 2011ല്‍ സംസ്ഥാനത്തു നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ 140 മണ്ഡലങ്ങളിലുമായി 971 സ്ഥാനാര്‍ഥികളാണ് മല്‍സരരംഗത്തുണ്ടായിരുന്നത്. ഇതില്‍ 687 പേര്‍ക്കും കെട്ടിവച്ച കാശുപോയി. ഈയിനത്തില്‍ സര്‍ക്കാര്‍ ഖജനാവിലേക്ക് ലഭിച്ചത് 59.25 ലക്ഷം രൂപയാണ്. ദേശീയ കക്ഷികളില്‍പെട്ട സ്ഥാനാര്‍ഥികളായ 256 പേര്‍ക്കു കെട്ടിവച്ച കാശുപോയപ്പോള്‍ മറ്റ് പാര്‍ട്ടികളില്‍ പെട്ട 140 പേര്‍ക്കും സ്വതന്ത്രന്മാരായ 291 പേര്‍ക്കും ജാമ്യസംഖ്യ നഷ്ടമായി. Read More …

ജില്ലയില്‍ വിദൂര പോളിംഗ് സ്‌റ്റേഷനുകള്‍ 13

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ 13 വിദൂര പോളിംഗ് സ്‌റ്റേഷനുകളാണ് ജില്ലയില്‍ കണക്കാക്കപ്പെടുന്നത്. ഇതില്‍ എട്ട് പോളിംഗ് സ്‌റ്റേഷനുകള്‍ കോതമംഗലം നിയോജക മണ്ഡലത്തിലെ കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിലാണ്. ഗ്രാമപഞ്ചായത്തിന് കീഴിലുള്ള താലുംകണ്ടം കമ്മ്യൂണിറ്റി ഹാള്‍, പിണവൂര്‍കുടി ഗവ. െ്രെടബല്‍ യു.പി സ്‌കൂള്‍, കുട്ടമ്പുഴ െ്രെടബല്‍ ഷെല്‍റ്റര്‍, മാമലക്കണ്ടം ഗവ.യു.പി സ്‌കൂള്‍, മാമലക്കണ്ടം എസ്.എം.എല്‍.പി സ്‌കൂള്‍, തലവെച്ചാപ്പാറ കമ്മ്യൂണിറ്റി Read More …

മല്‍സരിക്കാനൊരുങ്ങി

കാച്ചി: നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സര രംഗത്തുണ്ടാകുമെന്ന് കേരളാ കോണ്‍ഗ്രസ്‌ജേക്കബ് ചെയര്‍മാന്‍ ജോണി നെല്ലൂര്‍. തെരഞ്ഞുെപ്പില്‍ ഏതു മുന്നണിയുടെയും പിന്തുണ സ്വീകരിക്കാന്‍ തയാറാണ്. തന്നെയും തന്റെ പാര്‍ട്ടിയെയും തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയ കോണ്‍ഗ്രസ് നേതൃത്വത്തോട് പൊരുത്തപ്പെടാനാവില്ല. ഇനി യുഡിഎഫ് സീറ്റ് തരാമെന്ന് പറഞ്ഞാലും ഏറ്റെടുക്കാന്‍ തയാറല്ല. അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ സീറ്റുകളാണു മത്സരത്തിനായി പരിഗണിക്കുന്നത്. മൂന്നു ദിവസത്തിനകം Read More …

യു ഡി എഫിനൊപ്പം നില്‍ക്കും

കൊച്ചി: കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് പിറവം സീറ്റൊഴികെ മറ്റൊരു സീറ്റും നല്‍കാത്തതില്‍ പ്രതിഷേധിച്ച് യുഡിഎഫ് വിടുന്നത് പോലുള്ള നടപടികളിലേക്ക് നീങ്ങില്ലെന്ന് മന്ത്രി അനൂപ് ജേക്കബ്. കേരളാ കോണ്‍ഗ്രസ് ജേക്കബ് വിഭാഗത്തിന് നല്‍കാമെന്ന് പറഞ്ഞ അങ്കമാലി സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുത്തത് സംബന്ധിച്ച കാര്യങ്ങളില്‍ പാര്‍ട്ടി നിലപാട് ഇന്ന് ചേരുന്ന സംസ്ഥാന ഭാരവാഹിയോഗത്തില്‍ സ്വീകരിക്കും. പാര്‍ട്ടിക്ക് കിട്ടിയിരിക്കുന്ന Read More …

ക്രൈസ്തവര്‍ ഈസ്‌റര്‍ ആഘോഷിക്കുന്ന

കൊച്ചി: യേശുദേവന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണയില്‍ ലോകമെമ്പാടുമുള്ള െ്രെകസ്തവര്‍ ഈസ്‌റര്‍ ആഘോഷിക്കുന്നു. സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകളും ഉയിര്‍പ്പുതിരുകര്‍മങ്ങളും നടന്നു. ലോകത്തിന്റെ പാപഭാരം ചുമലിലേറ്റി ക്രൂശിലേറിയ യേശുദേവന്‍ മൂന്നാം നാള്‍ ഉയിര്‍ത്തെഴുന്നേറ്റതിന്റെ സ്മരണയിലാണ് ഈസ്‌റര്‍ ആഘോഷം. ജീവിതത്തിന്റെ നിരവധിയായ പ്രശ്‌നങ്ങളെ നേരിടുമ്പോള്‍, ദുഃഖങ്ങളിലൂടെ കടന്നുപോകുമ്പോള്‍ ആത്മവിശ്വാസവും പ്രത്യാശയും പകരാന്‍ പോന്നതാണ് യേശുവിന്റെ പുനരുത്ഥാനം. എറണാകുളം സെന്റ് Read More …

നടന്‍ ജിഷ്ണു രാഘവന്‍ അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര ലോകത്തെയും, ചലച്ചിത്ര ആസ്വാദകരെയും ദുഖത്തിലാഴ്ത്തി മറ്റൊരു മരണ വാര്‍ത്തകൂടി. പ്രശസ്ത നടന്‍ ജിഷ്ണു രാഘവന്‍(35) അന്തരിച്ചു. പഴയകാല നടന്‍ രാഘവന്റെ മകനാണ്. ക്യാന്‍സര്‍ രോഗത്തിന് ചികിത്സയിലായിരുന്ന ജിഷ്ണു ഇന്ന് രാവിലെ 8.15ഓടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മരണത്തിന് കീഴടങ്ങിയത്. 1987ല്‍ ‘കിളിപ്പാട്ട്’ എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയം തുടങ്ങിയ ജിഷ്ണു, കമലിന്റെ Read More …

ഏപ്രില്‍ 19 വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഏപ്രില്‍ 19വരെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കാം. ചീഫ് ഇലക്ടറല്‍ ഓഫീസറുടെ വെബ്‌സൈറ്റ് മുഖേനയാണ് (രലീ.സലൃമഹമ.ഴീ്.ശി) അപേക്ഷ സമര്‍പ്പിക്കേണ്ടത്. വോട്ടര്‍മാര്‍ക്ക് നേരിട്ടോ ബൂത്ത് ലെവല്‍ ഓഫീസര്‍മാര്‍ മുഖേനയോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ അപേക്ഷ നല്‍കാം. വെബ്‌സൈറ്റിന്റെ ഹോം പേജിലെ ലിങ്കില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള ആദ്യ സ്‌ക്രീന്‍ തെളിയും. Read More …