പെരുമ്പാവൂര്‍ കവര്‍ച്ച; പ്രധാനപ്രതി പിടിയില്‍
കൊച്ചി: വിജിലന്‍സ് ചമഞ്ഞു പെരുമ്പാവൂരില്‍ പട്ടാപ്പകല്‍ വീട്ടില്‍ നിന്ന് 60 പവന്‍ കവര്‍ന്ന കേസിലെ പ്രധാന പ്രതി പിടിയില്‍. പെരുമ്പാവൂര്‍ നഗരത്തിലെ ഗുണ്ടാ തലവനും കോഴിക്കോട് ഇരട്ട സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുള്‍ ഹാലിമാണ് പിടിയിലായത്. ഹാലിമിന്റെ കൂട്ടാളി അനസ് അടക്കം അഞ്ചു പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്തത് പെരുമ്പാവൂര്‍ സ്വദേശി അജിന്‍സ് Read More …
