ദൃശ്യങ്ങള്‍ കൈമാറി

കൊച്ചി: സോളാര്‍ കേസ് പ്രതി സരിത. എസ്. നായര്‍ ശ്രീധരന്‍ നായര്‍ക്കൊപ്പം മുഖ്യമന്ത്രിയെ കണ്ടതിന്റെ ദൃശ്യങ്ങള്‍ സോളാര്‍ കമ്മീഷന് കൈമാറി. നാലു മന്ത്രിമാര്‍ക്കൊപ്പമുള്ള അശ്‌ളീല ദൃശ്യങ്ങളും കമ്മീഷനു കൈമാറിയതായി സരിത മാധ്യമങ്ങളോടു പറഞ്ഞു. ക്‌ളിഫ് ഹൌസ്, റസ്‌റ് ഹൌസ്, മന്ത്രി എ.പി അനില്‍ കുമാറിന്റെ ഔദ്യോഗികവസതിയായ റോസ് ഹൌസ് എന്നീ സ്ഥലങ്ങളിലെ ദൃശ്യങ്ങളാണ് കമ്മീഷനു കൈമാറിയിരിക്കുന്നതെന്നും Read More …

സലീംകുമാര്‍ രാജിവെച്ചു

കൊച്ചി സിനിമാ താരം സലീം കുമാര്‍ താരസംഘടനയായ അമ്മയില്‍ നിന്നും രാജിവെച്ചു. അമ്മയുടെ നിര്‍ദേശം ലംഘിച്ച് താരങ്ങള്‍ പ്രചരണം നടത്തിയതില്‍ പ്രതിഷേധിച്ചാണ് രാജിവെച്ചത്. താരമണ്ഡലങ്ങളില്‍ പോയി പക്ഷംപിടിക്കരുതെന്ന് നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ അത് ലംഘിച്ചു പത്തനാപുരത്തു നടനും എല്‍ഡിഎഫ് സ്ഥാനാര്‍ഥിയുമായ ഗണേഷ്‌കുമാറിന്റെ തിരഞ്ഞെടുപ്പു പ്രചരണത്തില്‍ നടന്‍ മോഹന്‍ലാല്‍ പങ്കെടുത്തതില്‍ പ്രതിഷേധിച്ചാണു രാജി. രാജികത്ത് അമ്മയുടെ ജനറല്‍ സെക്രട്ടറി Read More …

മാധ്യമപ്രവര്‍ത്തനം നിര്‍ത്തുകയാണെന്ന് ലേബി

കൊച്ചി>കുന്നത്തുനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനര്‍ത്ഥി വി പി സജീന്ദ്രനുവേണ്ടി ഭാര്യയും മാതൃഭൂമി ചാനലിലെ പ്രത്യേക റിപ്പോര്‍ട്ടറുമായ ലേബി സജീന്ദ്രന്‍ നടത്തിയ ഫോണ്‍ സംഭാഷണം പുറത്തു വന്നതിനെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ കലാപം.ഫോണ്‍സംഭാഷണം പറുത്തു വന്നതോടെ നാല് ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ രാജി ഭീഷണി മുഴക്കി. ഇതേ തുടര്‍ന്ന് ഫോണ്‍ സംഭാഷണത്തില്‍ പരാമര്‍ശിക്കുന്ന കോണ്‍ഗ്രസ് നേതാക്കളുടെ യോഗം യുഡിഎഫ് Read More …

പത്തുവയസ്സുകാരനെ കുത്തികൊന്നു

കൊച്ചി: പുല്ലേപ്പടിയില്‍ പത്തുവയസുകാരനെ കുത്തിക്കൊന്നു. പുല്ലേപ്പടി സ്വദേശി റിച്ചിയാണ് കൊല്ലപ്പെട്ടത്. കടയില്‍ പോയി മടങ്ങും വഴിയാണ് റിച്ചിക്കു നേരെ ആക്രമണമുണ്ടായത്. അയല്‍വാസിയായ അജി ദേവസ്യ എന്ന മധ്യവസ്‌കനാണ് കൊല നടത്തിയത്. ഇയാള്‍ പോലീസ് പിടിയിലായി. പ്രതി മാനസിക രോഗിയാണെന്ന് പോലീസ് വ്യക്തമാക്കി. ഇയാള്‍ മയക്കുമരുന്നിനടിമയാണെന്ന് നാട്ടുകാര്‍ പറഞ്ഞു. കൊല്ലപ്പെട്ട റിച്ചിയുടെ ശരീരത്തില്‍ 17 ലേറെ കുത്തുകള്‍ Read More …

സമ്പൂര്‍ണ ദ്വീപ് മണ്ഡലമായി വൈപ്പിന്‍

കൊച്ചി: പഞ്ചായത്തുകള്‍ മാത്രമടങ്ങിയ നിയമസഭ മണ്ഡലമാണ് വൈപ്പിന്റെ മറ്റൊരു പ്രത്യേകത എല്ലാം ദ്വീപുകളാണെന്നതാണ്. തിരുകൊച്ചി നിയമസഭയുടെ കാലം തൊട്ടേ ഞാറയ്ക്കല്‍ എന്ന പേരിലായിരുന്നു മണ്ഡലം. ഞാറയ്ക്കലിന്റെ ഭാഗമായിരുന്ന പഞ്ചായത്തുകളെല്ലാം പുതിയ വൈപ്പിന്റെ ഭാഗമായിട്ടുണ്ട്. ഇതിനു പുറമെ മണ്ഡല പുനര്‍നിര്‍ണത്തിനു മുമ്പ് എറണാകുളത്തിന്റെ ഭാഗമായിരുന്ന മുളവുകാട് പഞ്ചായത്തുകൂടി വൈപ്പിന്റെ ഭാഗമായതാണ് പ്രധാന കൂട്ടിചേര്‍ക്കല്‍. മുളവുകാട് കൂടി ചേര്‍ന്നതോടെയാണ് Read More …

വെടിവഴിപാടിന് തുടരാം

കൊച്ചി: ശബരിമലയില്‍ വെടിവഴിപാടിന് അനുമതി. വെടിവഴിപാടിന് അനുമതി നിഷേധിച്ച പത്തനംതിട്ട ജില്ലാ കളക്ടര്‍ എസ്. ഹരികിഷോറിന്റെ ഉത്തരവാണ് ഹൈക്കോടതി സ്‌റേ ചെയ്തിരിക്കുന്നത്. വെടിമരുന്ന് സുക്ഷിക്കുന്നിടത്ത് സുരക്ഷ ഉറപ്പ് വരുത്താതെ വെടിവഴിപാടിന് അനുമതി നല്‍കില്ലെന്നാണ് കളക്ടര്‍ കഴിഞ്ഞദിവസം നിലപാടെടുത്തത്. വെടിമരുന്ന് സൂക്ഷിക്കുന്നതിനുള്ള ലൈസന്‍സ് പുതുക്കിയശഷം പോലീസിന്റെയും ഫയര്‍ഫോഴ്‌സിന്റെയും എന്‍ഒസി വാങ്ങിയാല്‍ മാത്രമേ നിരോധനം പിന്‍വലിക്കുന്ന കാര്യം പരിഗണിക്കു Read More …

കെ എം മാണിക്ക് തിരിച്ചടി

കൊച്ചി: ബാര്‍ കോഴക്കേസ് അന്വേഷിച്ച വിജിലന്‍സ് എസ്പി ആര്‍. സുകേശനെതിരേ െ്രെകംബ്രാഞ്ച് അന്വേഷണം നടക്കുന്ന സാഹചര്യത്തില്‍ വിജിലന്‍സ് കോടതി നടപടി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ടു കെ.എം. മാണി നല്‍കിയ ഹര്‍ജി കോടതി തളളി. സ്‌റ്റേ അനുവദിക്കത്ത രീതിയിലുളള തെളിവുകളൊന്നും കോടതിയില്‍ ഹാജരാക്കിയില്ല. ഈ മാസം 16നു വിജിലന്‍സ് കോടതി എന്തെങ്കിലും ഉത്തരവ് പുറപ്പെടുവിച്ചാല്‍ അതു ചോദ്യം ചെയ്യാന്‍ കെ Read More …

കത്തിന് പിന്നില്‍ കെ ബി ഗണേഷന്‍

കൊച്ചി: മുഖ്യമന്ത്രിക്കെതിരെ ആരോപണവുമായി സരിത ഈയിടെ പുറത്തുവിട്ട കത്തിന് പിന്നില്‍ കെ.ബി ഗണേഷ് കുമാറെന്ന് സരിതയുടെ അഭിഭാഷകന്‍ ഫെനി ബാലകൃഷ്ണന്‍. മുഖ്യമന്ത്രിക്കെതിരായ ആരോപണം കത്തില്‍ കൂട്ടിചേര്‍ക്കാന്‍ ഗണേഷ് ആവശ്യപ്പെട്ടു. എന്നാല്‍ താന്‍ പറ്റില്ലെന്ന് മറുപടി നല്‍കി. മുഖ്യമന്ത്രിയെ താഴെയിറക്കുകയാണ് ഗണേഷിന്റെ ലക്ഷ്യം. സരിത എഴുതിയെന്ന് അവകാശപ്പെടുന്ന പുതിയ കത്തില്‍ തിരുത്തലുകളും കൂട്ടിച്ചേര്‍ക്കലും ഉണ്ടായിട്ടുണ്ട്. മുഖ്യമന്ത്രിക്കെതിരായ ലൈംഗികാരോപണം Read More …