സ്മൃതി ഇറാനിയുടെ മകള്‍ക്കെതിരായ ആരോപണത്തില്‍ വിവരാവകാശ രേഖ പുറത്ത്
കൊച്ചി: കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കുന്ന ഗോവയിലെ ബാര്‍ അനധികൃതമായി നിര്‍മ്മിച്ചതാണെന്ന് വിവരാവകാശ രേഖ.അസഗാവ് പഞ്ചായത്താണ് കെട്ടിടം നിര്‍മ്മിക്കാനോ മാറ്റം വരുത്താനോ അനുമതി നല്‍കിയിട്ടില്ലെന്ന് അറിയിച്ചിട്ടുള്ളത്. അതേസമയം തന്റെ മകള്‍ക്ക് ബാറില്ലെന്നാണ് സ്മൃതി ഇറാനിയുടെ വാദം. എന്നാല്‍, ഫുഡ് വ്‌ലോഗര്‍മാര്‍ നടത്തിയ പഴയ ഇന്റര്‍വ്യൂകളില്‍ സില്ലി സോള്‍സ് റസ്റ്റോറന്റ് ഉടമയെന്നാണ് സ്മൃതി ഇറാനിയുടെ Read More …
