ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ജലന്ധർ രൂപതാധ്യക്ഷ പദവിയിലേക്ക്; നടപടികൾ തുടങ്ങി

കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുറ്റവിമുക്തനായ ഫ്രാങ്കോ മുളയ്ക്കൽ വീണ്ടും ചുമതലകളിലേക്ക്. ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയ കോട്ടയം ജില്ലാ കോടതി വിധി വത്തിക്കാൻ അംഗീകരിച്ചു. പീഡന പരാതിയിൽ അറസ്റ്റിലായതിന് പിന്നാലെ 2018 ലാണ് ഫ്രാങ്കോ മുളയ്ക്കലിനെ ജലന്ധർ രൂപതയുടെ അധ്യക്ഷ പദവിയിൽ നിന്നും നീക്കിയത്. ഉടൻ ചമതലയേൽക്കുമെന്ന് ആർച്ച് ബിഷപ്പ് ലിയോ പോൾഡോ വ്യക്തമാക്കി. ബലാത്സം​ഗ കേസിൽ Read More …

ഡല്‍ഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങള്‍ രണ്ട് -റിയാസിന് മറുപടിയുമായി സതീശന്‍

ഡല്‍ഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങള്‍ രണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ഡല്‍ഹിയിലെയും കേരളത്തിലെയും സാഹചര്യങ്ങള്‍ രണ്ട് -റിയാസിന് മറുപടിയുമായി സതീശന്‍മന്ത്രി മുഹമ്മദ് റിയാസിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. രാഹുലിനെതിരായ ഇ.ഡി കേസും സ്വര്‍ണക്കടത്ത് കേസും രണ്ടും രണ്ടാണ്. ഇ.ഡി കേസെടുക്കുന്നത് താത്പര്യങ്ങള്‍ക്കനുസരിച്ചാണ്. സംഘപരിവാറിന് ഏറ്റവും ഇഷ്ടമുള്ള മുഖ്യമന്ത്രിയാണ് പിണറായി വിജയനെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. Read More …

സ്വര്‍ണക്കടത്ത് കേസ് നിയമോപദേശം തേടാനായി സ്വപ്ന ഇന്ന് കൊച്ചിയിലേക്ക് തിരിച്ചേക്കും

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് ഇന്ന് കൊച്ചിയിലേക്ക് തിരിക്കും. ആരോ​ഗ്യ സ്ഥിതി മെച്ചപ്പെട്ടാല്‍ സ്വപ്ന സുരേഷ് കൊച്ചിയിലേക്ക് തിരിക്കുമെന്നാണ് സൂചന. അഭിഭാഷകനെ നേരില്‍ക്കണ്ട് നിയമോപദേശം തേടുന്നതിനാണ് കൊച്ചിയിലെത്തുന്നത്. ഇന്ന് രാവിലെ കൊച്ചിയിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്ന സ്വപ്ന ഇന്നലെ രാത്രി മാധ്യമങ്ങള്‍ക്ക് മുമ്ബില്‍ കുഴഞ്ഞുവീണിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ സ്വപ്നയെ പിന്നീട് വീട്ടിലേക്ക് Read More …

സ്വപ്ന പ്രതിയായ ഗൂഢാലോചനക്കേസ്; സരിതയുടെ രഹസ്യമൊഴി രേഖപ്പെടുത്തും

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഗൂഢാലോചനക്കേസില്‍ സരിതാ എസ് നായരുടെ രഹസ്യമൊഴി രേഖപ്പെടുത്തും. ഇതിനായി തിങ്കളാഴ്ച മജിസ്‌ട്രേറ്റ് കോടതിയില്‍ പൊലീസ് അപേക്ഷ നല്‍കും. സ്വര്‍ണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ പറയാന്‍ പി സി ജോര്‍ജ് സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് സരിതാ എസ് നായരുടെ ആരോപണം. സ്വപ്നയും പി സി ജോര്‍ജും ക്രൈം നന്ദകുമാറുമാണ് നീക്കത്തിന് പിന്നിലെന്നാണ് സരിത ഗൂഢാലോചന Read More …

സരിത പിണറായിയുടെ കയ്യിലെ ചട്ടുകം- പിസി ജോര്‍ജ്

സരിത പിണറായിയുടെ ചട്ടുകമെന്ന് പിസി ജോര്‍ജ്. കറന്‍സി കടത്ത് മറയ്ക്കാന്‍ സിപിഎം സരിതയെ ഉപയോഗിക്കുന്നു. സരിതയുടെ ആരോപണത്തിന് തൊട്ട് പിന്നാലെയാണ് ജോര്‍ജിന്‍റെ തള്ളി പറച്ചില്‍ . സ്വപ്നയുമൊത്ത് സര്‍ക്കാരിനെതിരെ ഗൂഢാലോചന നടത്താന്‍ ജോര്‍ജ് പ്രേരിപ്പെച്ചെന്നായിരുന്നു സരിതയുടെ സീ മലയാളം ന്യൂസിനോടുള്ള വെളിപ്പെടുത്തല്‍. സ്വപ്നക്കായി വാര്‍ത്താ സമ്മേളനം നടത്തണ+മെന്ന് ജോര്‍ജ് നിര്‍ബന്ധിച്ചെന്നായിരുന്നു സരിതയുടെ പ്രധാന ആരോപണം. എന്നാല്‍ Read More …

വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കി സര്‍ക്കാര്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നുവെന്ന് രമേശ് ചെന്നിത്തല

വിജിലന്‍സ് ഡയറക്ടറെ ബലിയാടാക്കി രക്ഷപ്പെടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. വിജിലന്‍സ് ഡയറക്ടറെ മാറ്റിയത് കള്ളക്കളിയാണ്. സര്‍ക്കാരിന്റെ അറിവില്ലാതെ ഇത്തരമൊരു ഉന്നത പദവിയില്‍ ഇരിക്കുന്ന ഉദ്യോഗസ്ഥന്‍ മധ്യസ്ഥ ശ്രമത്തിന് പോകില്ല. ഐപിഎസുകാര്‍ അറിയാതെ ഇത്തരം കാര്യങ്ങള്‍ നടക്കില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു. സര്‍ക്കാരിന്റത് അപമാനകരമായ നടപടിയാണ്. സ്വര്‍ണക്കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ പങ്ക് പുറത്തു വരേണ്ടതുണ്ട്. Read More …

സ്വപ്‌ന പുറത്തുവിട്ടത് എഡിറ്റ് ചെയ്ത ശബ്ദരേഖ; യഥാര്‍ത്ഥ ശബ്ദരേഖ പുറത്തുവിടും; മുഖ്യമന്ത്രിക്ക് വേണ്ടി സ്വപ്‌നയോട് സംസാരിച്ചിട്ടില്ലെന്നും ഷാജ് കിരണ്‍

കൊച്ചി: സ്വപ്‌ന സുരേഷും താനുമായുള്ള ശബ്ദരേഖ പുറത്തുവന്നതിനെ തുടര്‍ന്ന് അത് എഡിറ്റ് ചെയ്തതെന്ന വാദവുമായി ഷാജ് കിരണ്‍. യഥാര്‍ത്ഥ ശബ്ദരേഖ തന്റെ കൈവശം ഉണ്ടെന്നും അതുപുറത്തുവിടുമെന്നും ഷാജ് മനോരമ ന്യൂസിനോട് പറഞ്ഞു. ”സ്വപ്ന പുറത്തുവിട്ട ശബ്ദരേഖയിലുള്ളത് എന്റെ ശബ്ദം തന്നെയാണ് എന്നാല്‍, എഡിറ്റ് ചെയ്ത ശബ്ദരേഖയാണ് പുറത്തുവിട്ടത്. യഥാര്‍ഥ ശബ്ദരേഖ എന്റെ കൈവശമുണ്ട്. അത് ഞാന്‍ Read More …

എച്ച്‌ആര്‍ഡിഎസ് എന്ന സ്ഥാപനത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതി

കൊച്ചി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നാ സുരേഷ് ജോലി ചെയ്യുന്ന എച്ച്‌ആര്‍ഡിഎസ് സ്ഥാപനത്തിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നു ആവശ്യപ്പെട്ടു പരാതി. എച്ച്‌ആര്‍ഡിഎസിന്റെ സാമ്ബത്തിക സ്രോതസും പ്രവര്‍ത്തനവും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കടവന്ത്ര സ്വദേശിസ്വദേശി സി.പി. ദിലീപ് നായരാണ് വിജിലന്‍സ് ഡയറക്ടര്‍ക്കും ലോ ആന്‍ഡ് ഓര്‍ഡര്‍ എഡിജിപിക്കും പരാതി നല്‍കിയത്.ആര്‍എസ്‌എസ് നിയന്ത്രിക്കുന്ന സ്ഥാപനമെന്ന നിലയില്‍ സ്വപ്നയ്ക്കും സരിത്തിനും ജോലി നല്‍കിയതും അവിടെ Read More …