അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവം: ആരോഗ്യമന്ത്രിക്ക് ഇന്ന് റിപ്പോര്‍ട്ട് നല്‍കും

അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ഗര്‍ഭസ്ഥശിശു മരിച്ച സംഭവത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് ഇന്ന് റിപ്പോര്‍ട്ട് ലഭിക്കും. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മന്ത്രി ഇന്നലെ ഉത്തരവിട്ടിരുന്നു. ഡോക്ടറുടെ അനാസ്ഥ ഗര്‍ഭസ്ഥ ശിശു മരിക്കാന്‍ കാരണമായെന്നാണ് പരാതി ഉയര്‍ന്നത്. യുവതിക്ക് പ്രസവവേദന വന്ന സമയത്ത് ഡോക്ടര്‍ ഓപ്പറേഷന് തയാറായില്ലെന്നും യുവതിയുടെ ബന്ധുക്കള്‍ പരാതി ഉന്നയിച്ചിരുന്നു. വിനീത്, രേഷ്മ Read More …

സിംഗിള്‍ ഡ്യൂട്ടിയിലേക്ക്‌ കെഎസ്‌ആര്‍ടിസി 

തിരുവനന്തപുരം: ഡ്യൂട്ടി പരിഷ്കരണത്തിലൂടെ ദിവസവരുമാനം എട്ടുകോടി രൂപയാകുമെന്ന പ്രതീക്ഷയില്‍ കെഎസ്‌ആര്‍ടിസി. നിലവില്‍ 3600 ബസാണ് സര്‍വീസ് നടത്തുന്നത്. ശരാശരി വരുമാനം ആറുകോടിയും. പുതിയ മാറ്റത്തിലൂടെ സര്‍വീസ് 12.5 ലക്ഷം കിലോമീറ്ററില്‍നിന്ന് 16 ലക്ഷമാക്കി 4800 ബസ് നിരത്തിലിറക്കാം. ഇതിനൊപ്പം സ്വിഫ്റ്റ് സര്‍വീസുകള്‍കൂടി ചേരുമ്ബോള്‍ വരുമാനം ഉയരുമെന്നാണ് കണക്കുകൂട്ടല്‍. ഇതുവഴി മാസവരുമാനത്തില്‍ 25 കോടി രൂപയുടെ വര്‍ധനയുണ്ടാകും. Read More …

‘താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാനാണെന്നതില്‍ തെളിവില്ല, യഥാര്‍ഥ ചരിത്രം കണ്ടെത്തണം’; സുപ്രീംകോടതിയില്‍ ഹര്‍ജി

ന്യൂഡല്‍ഹി: താജ്മഹല്‍ പണികഴിപ്പിച്ചതിന് പിന്നിലെ യഥാര്‍ഥ ചരിത്രം പുറത്തുകൊണ്ടുവരണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. താജ്മഹല്‍ നിര്‍മിച്ചത് ഷാജഹാനാണെന്നതില്‍ ശാസ്ത്രീയ തെളിവുകളില്ലെന്നാണ് ഹര്‍ജിയില്‍ ആരോപിക്കുന്നത്. താജ്മഹലിന്റെ യഥാര്‍ഥചരിത്രം കണ്ടെത്താന്‍ വസ്തുതാന്വേഷണ സമിതിയുണ്ടാക്കണം എന്നാവശ്യപ്പെട്ട് ഡോ രജനീഷ് സിങ്ങാണ് സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മുഗള്‍ ചക്രവര്‍ത്തിയായ ഷാജഹാന്‍ ഭാര്യ മുംതാസിനായി പണികഴിപ്പിച്ചതാണ് താജ് മഹലെന്നാണ് പറയപ്പെടുന്നത്. 1631 Read More …

മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്ക് വീര പരിവേഷം നല്‍കരുത്, വിവരം നല്‍കുന്നവരുടെ ഐഡന്റിറ്റി രഹസ്യമായി സൂക്ഷിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലഹരി വിരുദ്ധ ക്യാമ്ബയിന്‍ പാഠ്യപദ്ധതിയുടെ ഭാഗമാക്കുന്ന കാര്യം പരിഗണനയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മത-സാമുദായിക സംഘടനാ പ്രതിനിധികളുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ മത-സാമുദായിക സംഘടനകളും സര്‍ക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്ബയിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു. ലഹരിക്കു വേണ്ടി പുതിയ രീതികള്‍ കണ്ടെത്തുന്ന നിലയാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു.സര്‍ക്കാര്‍ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികള്‍ക്ക് പുറമേ ജനകീയ Read More …

സമരം നടത്തുന്നവര്‍ക്ക് ശമ്ബളം നല്‍കില്ല, പ്രതിഷേധം രാഷ്ട്രീയ പ്രേരിതം; മന്ത്രി ആന്റണി രാജു

കെഎസ്‌ആര്‍ടിസിയില്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പിലാക്കാനുള്ള തീരുമാനത്തില്‍ പ്രതിഷേധിച്ച്‌ ടിഡിഎഫ് പ്രഖ്യാപിച്ച സമരത്തിനെതിരെ ഗതാഗത മന്ത്രി ആന്റണി രാജു. 8 മണിക്കൂര്‍ ഡ്യൂട്ടി സംബന്ധിച്ച്‌ ചിലര്‍ തെറ്റിദ്ധാരണ പരത്തുകയാണെന്നും യൂണിയനുകളുടെ പ്രതിഷേധം രാഷ്ട്രീയ പ്രേരിതമാണെന്നും മന്ത്രി പ്രതികരിച്ചു. ‘അഞ്ചാം തിയതിക്കുള്ളില്‍ ശമ്ബളം നല്‍കാമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. സമരം ചെയ്യുന്നവര്‍ക്ക് ശമ്ബളമില്ല. തിരിച്ചു വരുമ്ബോള്‍ ജോലി പോലും Read More …

മുസ്‌ലിം ലീഗ് ഇടതുമുന്നണിയിലെത്തും; കുഞ്ഞാലിക്കുട്ടിയെ ഇനി വ്യക്തിപരമായി അറ്റാക്ക് ചെയ്യില്ല-കെ.ടി ജലീല്‍

കോഴിക്കോട്: മുസ്‌ലിം ലീഗ് അധികം വൈകാതെ ഇടതുപക്ഷത്തെത്തുമെന്ന് മുന്‍ മന്ത്രി കെ.ടി ജലീല്‍. ആദ്യം അടവുനയമായും പിന്നീട് രഹസ്യധാരണകളായും സഹകരിച്ച ശേഷമായിരിക്കും പരസ്യസഖ്യമുണ്ടാകുക. രാജ്യത്തെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ അടക്കം വ്യക്തിപരമായി അറ്റാക്ക് ചെയ്യേണ്ടെന്ന് തീരുമാനിച്ചിരിക്കുകയാണെന്നും ജലീല്‍ വ്യക്തമാക്കി. ഓണ്‍ലൈന്‍ മാധ്യമമായ ‘യൂ ടോക്കി’ന് നല്‍കിയ അഭിമുഖത്തിലാണ് കെ.ടി ജലീല്‍ ഇക്കാര്യം വ്യക്തമാക്കിയത്. Read More …

മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരെ മത്സരിക്കുമെന്ന് ശശി തരൂര്‍; ദിഗ്വിജയ് സിങ് മത്സരിക്കില്ല

കോണ്‍ഗ്രസ് അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മുതിര്‍ന്ന നേതാവ് മല്ലികാര്‍ജുന്‍ ഖര്‍ഗെയ്‌ക്കെതിരെ മത്സരിക്കുമെന്ന് ശശി തരൂര്‍ എംപി. ഇന്ന് ഉച്ചയോടെ ശശി തരൂര്‍ നാമനിര്‍ദേശകപത്രിക സമര്‍പ്പിക്കും. എന്നാല്‍, ഖര്‍ഗെ രംഗത്തുണ്ടെങ്കില്‍ മത്സരിക്കാനില്ലെന്നും പാര്‍ട്ടിയോട് കൂറുപുലര്‍ത്തുമെന്നും മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രി ദിഗ്വിജയ് സിങ് പറഞ്ഞു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന് മുന്നോടിയായി ശശി തരൂര്‍ രാജ്ഘട്ടിലെത്തി മഹാത്മാഗാന്ധി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി Read More …

സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗമാണെന്ന സുപ്രീം കോടതി

സമ്മതമില്ലാതെ ഭര്‍ത്താവ് നടത്തുന്ന ലൈംഗികവേഴ്ച ബലാത്സംഗമാണെന്ന സുപ്രീം കോടതി വിധിക്കെതിരെ കരഞ്ഞുതീര്‍ക്കുന്ന പ്രബുദ്ധ മലയാളികളെ കാണാം. ജസ്റ്റിസ്‌ ഡി വൈ ചന്ദ്രചൂഡ്‌ അധ്യക്ഷനായ ബെഞ്ചിന്റെ നിരീക്ഷണത്തെ ‘ഇനി കിടപ്പറയിലേക്ക് പോകുമ്ബോള്‍ 200 രൂപയുടെ 15 മുദ്രപത്രങ്ങള്‍ ഒരു മാസത്തേക്ക് കരുതേണ്ടി വരുമല്ലോ’ എന്ന അശ്ലീലം തമാശയാക്കി കരയുന്നവരെയാണ് സോഷ്യല്‍ മീഡിയകളില്‍ കാണാനാകുന്നത്. ഇത്തരം വിധികളെ ട്രോളി Read More …