ഹിജാബി”ന്‍്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം; ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച്‌ കെ ടി ജലീല്‍

ഹിജാബ് വിഷയത്തില്‍ പ്രതികരിച്ച്‌ കെ ടി ജലീല്‍ എം എല്‍ എ. കന്യാസ്ത്രീ വേഷത്തില്‍ എത്രയോ കോളേജുകളിലും സര്‍വകലാശാലകളിലും പെണ്‍കുട്ടികള്‍ പഠിക്കുന്നുണ്ട്. ആരും അതിനെ ഇതുവരെ എതിര്‍ത്തിട്ടില്ല. ആരും കേസിന് പോയിട്ടുമില്ല. ഒരു കോടതിയും അക്കാര്യത്തില്‍ ഇടപെട്ടിട്ടുമില്ല.എന്നിരിക്കെ ‘ഹിജാബി’ന്‍്റെ കാര്യത്തില്‍ മാത്രം എന്തിനീ കോലാഹലം എന്ന് കെ ടി ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു. കെ ടി Read More …

ഇലന്തൂര്‍ നരബലി; കൂടുതല്‍ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കുമെന്ന് ഡിജിപി

ഇലന്തൂര്‍ ഇരട്ട നരബലി കേസില്‍ കൂടുതല്‍ മരണങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി ഡിജിപി അനില്‍കാന്ത്.കൂടുതല്‍ മൃതദേഹങ്ങളുണ്ടോ എന്ന് പരിശോധിക്കാന്‍ നിര്‍ദേശം നല്‍കിയതായും അദ്ദേഹം പറഞ്ഞു.വിശദമായി തന്നെയാണ് അന്വേഷണം നടക്കുന്നതെന്നും തെളിവെടുപ്പ് ഇന്നുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദന്പതിമാരില്‍ ഒരാള്‍ എതിര്‍ത്താല്‍ വിവാഹമോചനം അനുവദിക്കാനാവില്ലെന്നു സുപ്രീംകോടതി

ന്യൂ​ഡ​ല്‍​ഹി: ദ​ന്പ​തി​മാ​രി​ല്‍ ഒ​രാ​ള്‍ എ​തി​ര്‍​ക്കു​ന്ന പ​ക്ഷം വി​വാ​ഹ​മോ​ച​നം അ​നു​വ​ദി​ക്കു​ന്ന​തി​ന് ഭ​ര​ണ​ഘ​ട​ന​യു​ടെ 142-ാം അ​നു​ച്ഛേ​ദ​പ്ര​കാ​ര​മു​ള്ള അ​ധി​കാ​രം ഉ​പ​യോ​ഗി​ക്കാ​നാ​വി​ല്ലെ​ന്ന് സു​പ്രീം കോ​ട​തി. ഇ​ന്ത്യ​യി​ല്‍ വി​വാ​ഹ​ബ​ന്ധം ഗൗ​ര​വ​മി​ല്ലാ​ത്ത സം​ഗ​തി​യാ​യി മാ​റി​യി​ട്ടി​ല്ല. ഇ​ന്നു വി​വാ​ഹം, നാ​ളെ വി​വാ​ഹ മോ​ച​നം എ​ന്ന പാ​ശ്ചാ​ത്യരീ​തി​യി​ലേ​ക്കു ന​മ്മ​ള്‍ എ​ത്തി​യി​ട്ടി​ല്ലെ​ന്നും ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കൗ​ള്‍, അ​ഭ​യ് ഓ​ക്ക എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് പ​റ​ഞ്ഞു. ഭാ​ര്യ​യു​ടെ എ​തി​ര്‍​പ്പു ത​ള്ളി Read More …

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്ര; പങ്കെടുക്കാത്തവര്‍ക്ക് കര്‍ശന താക്കീതുമായി വി ഡി സതീശന്‍

രാഹുല്‍ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കാത്തവര്‍ക്കെതിരെ കര്‍ശന താക്കീതുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സംസ്ഥാന സഹയാത്രികരായി പങ്കെടുത്തവരെ ഡിസിസി അനുമോദിച്ച ചടങ്ങില്‍ വെച്ചാണ് വി ഡി സതീശന്‍റെ പ്രസ്താവന. കോണ്‍ഗ്രസിന്റെ പ്രധാനപ്പെട്ട പരിപാടിയായിരുന്നു ഭാരത് ജോഡോ യാത്ര. അതില്‍ പലരും പങ്കെടുത്തില്ല. ഇത്തരക്കാര്‍ ഇനി പാര്‍ട്ടിയില്‍ വേണ്ടെന്നും യാത്രയില്‍നിന്ന് വിട്ടുനിന്നവര്‍ Read More …

നരബലിക്ക് മതതീവ്രവാദവുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണം: കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: പത്തനംതിട്ട ഇലന്തൂരില്‍ നടന്ന നരബലിക്ക് മതഭീകരവാദ ശക്തികള്‍ സമീപകാലത്ത് കേരളത്തില്‍ നടത്തിയ ചില സംഭവങ്ങളുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ഇതിലെ പ്രധാന പ്രതി മതഭീകരവാദികളുമായി ബന്ധമുള്ളയാളാണ്. ഇത് വെറുമൊരു ബലിയല്ലെന്ന് ഉറപ്പാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. ഐഎസ് രീതിയിലാണ് കൊലകള്‍ നടന്നിരിക്കുന്നത്. ഐഎസ്സിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നവര്‍ കേരളത്തില്‍ Read More …

വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യും; ഔഷധ പാര്‍ക്കിന് തറക്കല്ലിടല്‍ നിര്‍വഹിക്കും; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഹിമാചല്‍ സന്ദര്‍ശനം ‍നാളെ

ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഒക്ടോബര്‍ 13ന് ഹിമാചല്‍ പ്രദേശ് സന്ദര്‍ശിക്കും. ഹിമാചലിലെ ഉന റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് പ്രധാനമന്ത്രി വന്ദേ ഭാരത് എക്‌സ്പ്രസ് ഫ്‌ലാഗ് ഓഫ് ചെയ്യും. അതിനുശേഷം, ഒരു പൊതുചടങ്ങില്‍ പ്രധാനമന്ത്രി ഉന ഐഐഐടി രാജ്യത്തിന് സമര്‍പ്പിക്കുകയും ഉനയിലെ വന്‍ ഔഷധ പാര്‍ക്കിന് തറക്കല്ലിടുകയും ചെയ്യും. അതിനുശേഷം, ചമ്ബയില്‍ ഒരു പൊതുചടങ്ങില്‍, പ്രധാനമന്ത്രി Read More …

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം; സുപ്രീംകോടതിയുടെ നിര്‍ണായക വിധി ഇന്ന്

കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരായ ഹര്‍ജിയില്‍ സുപ്രിംകോടതിയുടെ നിര്‍ണായക വിധി ഇന്ന്. ഹിജാബ് അണിഞ്ഞ് എത്തിയ വിദ്യാര്‍ഥികളെ തടഞ്ഞതോടെ വലിയ പ്രതിഷേധങ്ങളാണ് കര്‍ണാടകയില്‍ ഉണ്ടായത്. ഹിജാബ് നിരോധനത്തെ അനുകൂലിച്ചും പ്രതികൂലിച്ചും വാദങ്ങള്‍ ശക്തമായതിനിടെ നിരവധി വിദ്യാര്‍ഥികളുടെ പഠനം മുടങ്ങി. ഹിജാബ് ധരിച്ച്‌ ക്ലാസില്‍ എത്തിയ വിദ്യാര്‍ഥിനികളെ 2021 ഡിസംബര്‍ 27ന് ഉഡുപ്പി സര്‍ക്കാര്‍ പിയു Read More …

യുവതിയുടെ മാതാവ് മുസ്ലീം, വിവാഹം രജിസ്റ്റര്‍ ചെയ്യില്ലെന്ന് കൊച്ചി നഗരസഭ; മതം നോക്കേണ്ടെന്ന് ഹൈക്കോടതി

കൊച്ചി: മാതാപിതാക്കള്‍ രണ്ട് മതത്തിലുള്‍പ്പെട്ടവരാണെന്ന് പറഞ്ഞ് മകളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുവദിക്കാതിരുന്ന കൊച്ചി ന​ഗരസഭയ്ക്കെതിരെ ഹൈക്കോടതി. വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം പരിഗണിക്കേണ്ട കാര്യമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഉദയംപേരൂര്‍ സ്വദേശികളുടെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ കൊച്ചി നഗര സഭ വിസമ്മതിച്ചതിനെതിരെ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ പരാമര്‍ശം. മാതാപിതാക്കള്‍ രണ്ട് മതത്തില്‍പ്പെട്ടവരാണ് എന്നത് വിവാഹം രജിസ്റ്റര്‍ Read More …