ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ കോണ്‍ഗ്രസ് എന്നത്തെയും പോലെ മുന്നിട്ടിറങ്ങണം കരുത്തായ്, കരുതലായ് ,കാവലായ്; കെ സുധാകരന്‍

സംസ്ഥാനത്ത് മഴ കനക്കുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. കാലവര്‍ഷം ശക്തിപ്പെടുകയാണ്. ജനം ജാഗ്രത പാലിക്കുക. നദികള്‍ക്കും പുഴകള്‍ക്കും മറ്റ് അപകടസാധ്യതാ മേഖലകള്‍ക്കും സമീപത്ത് ഉള്ളവര്‍ രാത്രികാലങ്ങളിലും ജാഗ്രത പുലര്‍ത്തണമെന്നും കെ സുധാകരന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.കരുത്തായ്,കരുതലായ്, കാവലായ് ജനങ്ങള്‍ക്കൊപ്പമുണ്ടാകണം നമ്മുടെ പ്രസ്ഥാനം. എന്നത്തെയും പോലെ മഴക്കെടുതികളില്‍ ആശ്വാസ പ്രവര്‍ത്തനങ്ങളുമായി Read More …

ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ നടപടി സ്വാഗതാഹര്‍ഹം: കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍

കൊലക്കേസില്‍ കോടതിയില്‍ വിചാരണ നേരിടുന്ന പ്രതി എത്ര ഉന്നതനായാലും ജില്ലാ മജിസ്‌ട്രേറ്റും ജില്ലാ കളക്ടറുമായി നിയമിക്കപ്പെടുന്നത് പൊതുസമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്ന് കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന പ്രസിഡന്റ് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. ആലപ്പുഴ കളക്ടര്‍ പദവിയില്‍ നിന്ന് ശ്രീറാം വെങ്കിട്ടരാമനെ മാറ്റിയ സര്‍ക്കാര്‍ നടപടിയെ സ്വാഗതം ചെയ്യുന്നെന്ന് കാന്തപുരം എ പി Read More …

ഞങ്ങള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വേണം, പ്രധാനമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തുമായി വിദ്യാര്‍ത്ഥികള്‍

ഞങ്ങള്‍ക്ക് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ വേണം, പ്രധാനമന്ത്രിക്ക് ചോര കൊണ്ട് എഴുതിയ കത്തുമായി വിദ്യാര്‍ത്ഥികള്‍. ഉത്തര കന്നഡ ജില്ലയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റല്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചാണ് വിദ്യാര്‍ത്ഥികള്‍ കത്തെഴുതിയത്.കഴിഞ്ഞ ദിവസം കൃത്യമായി ചികിത്സ ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ജില്ലയിലെ ഹൊന്നാവര്‍ സ്വദേശികളായ നാലു പേര്‍ മരണപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ജില്ലയില്‍ ആധുനിക സേവനങ്ങളുള്ള ആശുപത്രി വേണമെന്ന Read More …

കനത്ത മഴ; ശബരിമല നിറപുത്തരിക്ക് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമില്ല

സംസ്ഥാനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ശബരിമല നിറപുത്തരിക്ക് തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമില്ല. തീര്‍ത്ഥാടകര്‍ക്ക് ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടുണ്ടെങ്കില്‍ നോക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. നിലവില്‍ തീര്‍ത്ഥാടകര്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടില്ല. വരും ദിവസങ്ങളിലെ മഴയുടെ സാഹചര്യമനുസരിച്ച നിയന്ത്രണങ്ങളുടെ കാര്യം ജില്ല ഭരണകൂടം തീരുമാനിക്കും. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും ശക്തമായ മഴ തുടരുകയാണ്. കോട്ടയം Read More …

അട്ടപ്പാടി മധുവധം : പ്രോസിക്യൂഷന്‍ നോക്ക് കുത്തിയായത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് രമേശ് ചെന്നിത്തല

കോഴിക്കോട് : അട്ടപ്പാടിയിലെ ആദിവാസിയുവാവായ മധുവിനെ തല്ലിക്കൊന്ന കേസില്‍ മുഴുവന്‍ സാക്ഷികളും കുറ്മാറുമ്ബോളും പ്രോസിക്യൂഷന്‍ നോക്ക് കുത്തിയായി നില്‍ക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നു രമേശ് ചെന്നിത്തല. പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കേണ്ട സര്‍ക്കാര്‍ തന്നെ ഇത്തരം അട്ടിമറികള്‍ക്ക് കൂട്ടുനില്‍ക്കുന്നത് തികച്ചും ലജ്ജാകരമാണ്. 2018 ഫെബ്രുവരി 22ന് അട്ടപ്പാടിയില്‍ വച്ച്‌ ആദിവാസിയുവാവായ മധുവിനെ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്ന സംഭവത്തില്‍ Read More …

ലോക്‌സഭയിലെ പ്രതിഷേധം: എംപിമാരുടെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

കോണ്‍ഗ്രസ് എംപിമാരെ ലോക്‌സഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത നടപടി പിന്‍വലിച്ചു. സ്പീക്കറുടെ നിര്‍ദേശം അനുസരിച്ച്‌ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി മന്ത്രി പ്രള്‍ഹാദ് ജോഷിയാണ് അറിയിച്ചത്. ടി എന്‍ പ്രതാപന്‍, രമ്യ ഹരിദാസ്, മാണിക്കം ടാഗോര്‍, ജോതിമണി എന്നിവയുടെ സസ്‌പെന്‍ഷനാണ് പിന്‍വലിച്ചത്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ച്‌ സര്‍ക്കാര്‍ അവതരിപ്പിച്ച പ്രമേയം സഭ അംഗീകരിച്ചു. പ്ലക്കാര്‍ഡുയര്‍ത്തി പ്രതിഷേധം പാടില്ലെന്നും ഇനി കടുത്ത Read More …

മഴക്കെടുതി; അടിയന്തിര സാഹചര്യവും നേരിടാന്‍ സജ്ജമാകണമെന്ന് ഡിജിപിയുടെ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് അതിതീവ്രമഴ തുടരുന്ന സാഹചര്യത്തില്‍ ഏത് അടിയന്തിര സാഹചര്യവും നേരിടാന്‍ പൊലീസ് സേന സജ്ജമാകണം ഡിജിപിയുടെ നിര്‍ദേശം. സംസ്ഥാനത്തെ ജില്ലാ പൊലീസ് മേധാവിമാര്‍ ജാഗ്രത പുലര്‍ത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. അടിയന്തര സാഹചര്യം നേരിടുന്നതിനായി എല്ലാ ജില്ലയിലും കണ്‍ട്രോള്‍ റൂം ആരംഭിക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. 112 കണ്‍ട്രോള്‍ റൂമിലേക്ക് വരുന്ന കോളുകളില്‍ Read More …

മലപ്പുറം ജില്ലയിലെ പ്ലസ്​ ടു അപര്യാപ്തത മൂന്നാഴ്ചക്കകം പരിഹരിക്കണം -സുപ്രീംകോടതി

ന്യൂഡല്‍ഹി: മലപ്പുറം ജില്ലയിലെ പ്ലസ്​ ടു സീറ്റുകളുടെ അപര്യാപ്തതക്ക്​ മൂന്നാഴ്ചക്കകം പരിഹാരം കാണാന്‍ സുപ്രീംകോടതി സംസ്ഥാന സര്‍ക്കാറിന്​ നിര്‍ദേശം നല്‍കി. എയ്​ഡഡ്​ സ്കൂളുകള്‍ക്ക്​ അധിക ബാച്ച്‌​ അനുവദിക്കണമെന്ന്​ സുപ്രീംകോടതിക്ക്​ നിര്‍ദേശം നല്‍കാനാവില്ലെന്നും വിദ്യാഭ്യാസ ആവശ്യം പഠിച്ച്‌​ മലപ്പുറം ജില്ലയില്‍ അധികബാച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ സംസ്ഥാന സര്‍ക്കാറാണ്​​ തീരുമാനം എടുക്കേണ്ടതെന്നും ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, എം.എം Read More …