മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കില്‍ആര്‍ എസ് എസിനെപ്പോലെ നാം ഒഴിവാക്കേണ്ടതാണ് പി എഫ് ഐയും: എം എ ബേബി
മതസൗഹാര്‍ദ്ദവും മതസ്വാതന്ത്ര്യവും മതേതരത്വവും ഭരണഘടനാമൂല്യങ്ങളും പുലരണമെങ്കില്‍ ആര്‍എസ്സ്‌എസ്സിനെപ്പോലെ നാം ഒഴിവാക്കേണ്ടതാണ് പി എഫ് ഐയുമെന്ന്(PFI) CPIM പോളിറ്റ് ബ്യൂറോ അംഗം എം എ ബേബി(M A Baby). പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ തീവ്രവര്‍ഗ്ഗീയരാഷ്ട്രീയത്തെ അടിമുടി എതിര്‍ക്കുന്ന ഒരാളാണ് താന്‍ എന്ന് അദ്ദേഹം പറഞ്ഞു. ആര്‍ എസ് എസ് എന്ന അര്‍ദ്ധ ഫാഷിസ്റ്റ് സംഘടനയ്ക്ക് ,അതേ Read More …
