നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയുടെ ഹര്‍ജി ഹൈക്കോടതി വെള്ളിയാഴ്ചത്തേക്ക് മാറ്റി. നടിയുടെ ആവശ്യപ്രകാരമാണ് മാറ്റിയത്. അന്വേഷണം അട്ടിമറിക്കുന്നുവെന്ന് ആരോപിച്ചാണ് അതിജീവിതയുടെ ഹര്‍ജി. സര്‍ക്കാര്‍ ഇരക്കൊപ്പമാണെന്ന് കഴിഞ്ഞ ദിവസം ഹര്‍ജി പരിഗണിക്കവെ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. അതിജീവിത നല്‍കിയ ഹര്‍ജിയിലെ ആവശ്യങ്ങള്‍ അനുവദിക്കുന്നതില്‍ എതിര്‍പ്പില്ല എന്നതാണ് സര്‍ക്കാര്‍ നിലപാട്. കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്ന ആവശ്യത്തിലും അനുകൂല നിലപാടാണെന്നും Read More …

മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രമേശ് ചെന്നിത്തല

സ്വര്‍ണകടത്ത് കേസില്‍ സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തലിന്‍റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജവക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനവ്യാപകമായി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.ശരിയായ അനോഷണം നടന്നാല്‍ ‘ക്ലിഫ് ഹൗസില്‍ നിന്ന് പൂജപ്പുരയിലേക്ക് മുഖ്യമന്ത്രി പോകേണ്ടി വരുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. സ്വര്‍ണ്ണക്കടത്തിന്‍്റെ ക്യാപ്റ്റനാണ് മുഖ്യമന്ത്രി.സമരം ചെയ്താല്‍ കെ പി സി സി പ്രസിഡന്‍്റിനെ തിരെ കേസ് എടുക്കുമെന്ന് പൊലിസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്.ആരുടെ നിര്‍ദ്ദേശപ്രകാരമാണിത്.പൊലീസ് Read More …

അനാവശ്യ ആക്ഷേപം പരത്തി സമരകോലാഹലവും അക്രമവും സൃഷ്ടിക്കുന്നു; കോടിയേരി ബാലകൃഷ്ണന്‍

മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരായ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സ്വര്‍ണക്കടത്ത് കേസിലെ പ്രതികളെ ഉപയോഗിച്ച്‌ അനാവശ്യ ആക്ഷേപം പരത്തുകയാണെന്നും ഹിന്ദു രാഷ്ട്രം സ്ഥാപിക്കാനുള്ള ലക്ഷ്യത്തോടെ ഭരണ ചക്രം തിരിക്കുന്ന മോദി ഭരണത്തിന്റേയും സംഘപരിവാറിന്റേയും കണ്ണിലെ കരടാണ് മുഖ്യമന്ത്രി പിണറായി വിജയനും എല്‍ഡിഎഫും Read More …

മുഖ്യമന്ത്രിയുമായി കെ വി തോമസ് കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം : സംസ്ഥാന സര്‍ക്കാരിന്‍്റെ വികസന പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച്‌ പ്രവര്‍ത്തിക്കുമെന്ന് കെവി തോമസ്. വികസന പദ്ധതികള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് കൈമാറി. പദവികള്‍ തരണമോ എന്ന് മുഖ്യമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്നലെ കെവി തോമസ് തിരുവനന്തപുരത്ത് പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. വികസന സാധ്യത കൂടുതലുള്ള മേഖലയെ പറ്റി സംസാരിച്ചു. മുന്നോട്ടുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര Read More …

നീറ്റ് പി ജി: ഒഴിവുള്ള സീറ്റുകളിലേക്ക് പ്രത്യേക കൗണ്‍സലിംഗ് ഇല്ല, ഹര്‍ജി തള്ളി

ന്യൂഡല്‍ഹി: ഒഴിവുള്ള നീറ്റ് പി ജി സീറ്റുകള്‍ നികത്താന്‍ പ്രത്യേക കൗണ്‍സലിംഗ് നടത്തണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എം ആര്‍ ഷാ, അനിരുദ്ധ ബോസ് എന്നിവരടങ്ങിയ ബെഞ്ച് ആണ് ഹര്‍ജി തള്ളിയത്. ഒന്നര വര്‍ഷത്തിന് ശേഷം കൗണ്‍സിലിംഗ് വീണ്ടും ആരംഭിച്ചാല്‍ കോഴ്‌സിന്റെ ഗുണമേന്മ നഷ്ടപ്പെടുമെന്നും, ആരോഗ്യ മേഖലയില്‍ വിട്ട് വീഴ്ച ചെയ്യാന്‍ Read More …

കൂളിമാട് പാലം തകര്‍ച്ച: അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തതയില്ല; മന്ത്രി മടക്കി അയച്ചു

തിരുവനന്തപുരം: ചാലിയാര്‍ പുഴയ്ക്കു കുറുകേയുള്ള കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണ സംഭവത്തില്‍ പിഡബ്ലുഡി വിജിലന്‍സ് വിഭാഗം സമര്‍പിച്ച റിപ്പോര്‍ട്ട് മന്ത്രി പി.എ.മുഹമ്മദ് റിയാസ് മടക്കി അയച്ചു. കൂടുതല്‍ വ്യക്തത തേടിയാണ് റിപ്പോര്‍ട്ട് മടക്കിയത്. മാനുഷിക പിഴവോ ജാക്കിന്റെ തകരാറോ ആണ് അപകടത്തിലേക്കു നയിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ ഉണ്ടായിരുന്നത്. ഇതില്‍ ഏതാണ് കാരണമെന്ന് വ്യക്തത വരുത്തണമെന്ന് Read More …

ഒരു സ്ത്രീ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ തകരുന്നതാണോ കേരളത്തിലെ സാമൂഹിക സ്ഥിതി: ശോഭാ സുരേന്ദ്രന്‍

തൃശൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ കേന്ദ്ര ഏജന്‍സി അന്വേഷണം ഗൗരവമായി നടത്തുന്നുണ്ടെന്ന് ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്‍. ഒരു സ്ത്രീ കാര്യങ്ങള്‍ തുറന്നു പറഞ്ഞാല്‍ തകരുന്നതാണോ കേരളത്തിലെ സാമൂഹിക സ്ഥിതിയെന്നും ശോഭ സുരേന്ദ്രന്‍ തൃശൂരില്‍ ചോദിച്ചു. ആനയെ കട്ടവര്‍ സുഖമായി ജീവിക്കുമ്ബോള്‍ തോട്ടി കട്ടവന്‍ ശിക്ഷ കഴിഞ്ഞു പുറത്തു വന്ന്‌ ജീവിക്കാന്‍ ശ്രമിക്കുമ്ബോള്‍ വേട്ടയാടുന്നത് പോലെയാണ് സ്വപ്ന Read More …

വാഹനങ്ങളില്‍ സുരക്ഷാ-മിത്ര സംവിധാനം നിലവില്‍വന്നു: മന്ത്രി ആന്റണി രാജു

തിരുവനന്തപുരം: സംസ്ഥാന മോട്ടോര്‍ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവര്‍ത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. വാഹന സഞ്ചാര വേളയില്‍ അസ്വഭാവിക സന്ദര്‍ഭങ്ങള്‍ ഉണ്ടായാല്‍ ഉടമകളുടെ മൊബൈലില്‍ അപകട സന്ദേശം അടിയന്തരമായി എത്തിക്കുന്ന പദ്ധതിയാണ് സുരക്ഷാ-മിത്ര. വാഹനങ്ങളില്‍ ഘടിപ്പിക്കുന്ന വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിംഗ് ഡിവൈസില്‍ (VLTD) നിന്നുള്ള മുന്നറിയിപ്പ് സന്ദേശങ്ങള്‍ Read More …