സ്ത്രീധന നിരോധന ഉദ്യോഗസ്ഥരെ എല്ലാ ജില്ലയിലും ഉടനെ നിയമിക്കും: മന്ത്രി വീണാ ജോര്‍ജ്
സ്ത്രീധനം തടയാനുള്ള ഡൌറി പ്രോഹിബിഷന്‍ ഓഫീസര്‍മാരെ എല്ലാ ജില്ലകളിലും വൈകാതെ നിയമിക്കുമെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സ്ത്രീപക്ഷകേരളം പരിപാടികളുടെ ഭാഗമായി ഹൈക്കോടതിയിലെ ഓള്‍ ഇന്ത്യ ലോയേഴ്സ് യൂണിയന്‍ വനിതാ സബ് കമ്മിറ്റി സ്ത്രീധനമരണങ്ങള്‍ : വ്യക്തിനിയമങ്ങളും പിന്തുടര്‍ച്ചാവകാശങ്ങളും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച വെബിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്. ഹൈക്കോടതി പരിഗണിച്ച പൊതുതാല്‍പ്പര്യ Read More …
