ബീഹാര്‍ ഉപമുഖ്യമന്ത്രിക്ക് രണ്ടു വോട്ടര്‍ ഐഡി; തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി
നാഷണല്‍ ഡസ്‌ക്ബീഹാര്‍ ഉപമുഖ്യമന്ത്രി വിജയ് കുമാര്‍ സിന്‍ഹയ്‌ക്കെതിരെ രണ്ടു വ്യത്യസ്ത നിയോജക മണ്ഡലങ്ങളിലേക്കുള്ള വോട്ടര്‍ ഐഡി കാര്‍ഡുകള്‍ കൈവശം വച്ചെന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നോട്ടീസ് നല്‍കി. ലക്ഷ്മിസാരായി, ബങ്കിപൂര്‍ എന്നീ രണ്ട് മണ്ഡലങ്ങളിലാണ് ഐഡി കാര്‍ഡുകള്‍ കണ്ടെത്തിയത്. ഇത് തെരഞ്ഞെടുപ്പ് പ്രക്രിയയിലെ ഗുരുതരമായ വീഴ്ചയാണെന്നും സിഞ്ച വിശദീകരണം നല്‍കണമെന്നും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് പറഞ്ഞു. Read More …
