യുഡിഎഫിന്റെ മതധ്രുവീകരണ നീക്കം ജനം തിരസ്‌കരിക്കും: എ വിജയരാഘവൻ
നിലമ്പൂർതെരഞ്ഞെടുപ്പിൽ തീവ്ര വർഗീയ ധ്രുവീകരണത്തിനുള്ള യുഡിഎഫിന്റെ ശ്രമം ജനം തിരസ്‌കരിക്കുമെന്ന് സിപിഐ എം പൊളിറ്റ്‌ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. നിശബ്ദ പ്രചാരണ ഘട്ടത്തിലും വർഗീയ ധ്രുവീകരണത്തിനാണ് ശ്രമം.എല്ലാതരം വർഗീയതയുമായും കൂട്ടുകൂടിയ ചരിത്രമാണ് യുഡിഎഫിനുള്ളത്. 1982–-ൽ മഞ്ചേശ്വരത്ത് ബിജെപി നേതാവ് കെ ജി മാരാർ കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും സ്ഥാനാർഥിയായാണ് മത്സരിച്ചത്. കാസർകോട് ഒ രാജഗോപാലായിരുന്നു യുഡിഎഫ് Read More …
