ശക്തമായ മഴമുന്നറിയിപ്പ്: 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷത്തിന് മുന്നോടിയായി ശക്തമായ മഴ മുന്നറിയിപ്പ്. 5 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ഏഴു ജില്ലകളില്‍ യെല്ലോ അലെര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടാണ്. ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ഓറഞ്ച് അലര്‍ട്ടില്‍ ഉള്‍പ്പെടും.

ന്യൂനമർദ്ദ സാധ്യത; കേരളത്തിൽ ഇടിമിന്നലോടെ കനത്ത മഴയ്ക്ക് സാധ്യത

അറബിക്കടലിൽ കർണാടക തീരത്തിന് മുകളിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ടെന്നും അടുത്ത 5 ദിവസം സംസ്ഥാനത്ത് ഇടിമിന്നലോടെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്രകാലാവസ്ഥാ വകുപ്പ്.  കാലവർഷം തെക്കൻ അറബികടൽ കന്യാകുമാരി മേഖലയിൽ കൂടുതൽ ഭാഗങ്ങളിൽ വ്യാപിച്ചു. കേരളത്തിൽ നാളെ മുതൽ മഴ  സജീവമാകാൻ സാധ്യതയെന്നാണ് പ്രവചനം.  കേന്ദ്ര കാലാവസ്ഥാ വകുപ്പ് വിവിധ ജില്ലകളിൽ  ഓറഞ്ച്, യെല്ലോ അലർട്ടുകൾ പ്രഖ്യാപിച്ചിച്ചു. Read More …

ട്രംപ് മദ്യപൗരസ്ത്യദേശത്ത്,ഖത്തറിന്റെ ആകാശനൗകയും അമേരിക്കന്‍ ഭരണഘടനയും

എഎം യാസര്‍ ചൈനയുടെ ഇറക്കുമതി തിരുവ വര്‍ദ്ധിച്ച നടപടി പിന്‍വലിച്ച ശേഷം യുഎസ് പ്രസിഡണ്ട് ഡൊണള്‍ഡ് ട്രംപ് മധ്യപൗരസ്ത്യദേശത്തേക്കാണ് യാത്ര തിരിച്ചത്. അമേരിക്കയെ ഞെട്ടിക്കുന്ന തിരുമാനങ്ങളും നയപരമായ അട്ടിമറികളുമാണ് മധ്യപൗരസ്ത്യദേശത്ത് നിന്നും ട്രംപ് നടത്തിയത്. സൗദി അറേബ്യയിലെത്തിയ ട്രംപ് കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാനെ വേണ്ടതിലധികം പുകഴ്ത്തുകയും സൗദിയില്‍ നിന്നും നിരവധി വ്യാവസായിക പദ്ധതികളില്‍ ഒപ്പുവെയ്ക്കുകയം Read More …

ലഹരി വിരുദ്ധ സന്ദേശയാത്ര സമാപനം 26 ന്; മുഖ്യമന്ത്രി പങ്കെടുക്കും

മലപ്പുറം: സംസ്ഥാന കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ നയിക്കുന്ന ‘കിക്ക് ഡ്രഗ്‌സ് – സേ യെസ് റ്റു സ്‌പോര്‍ട്‌സ്’ ലഹരി വിരുദ്ധ സന്ദേശയാത്രയുടെ സംസ്ഥാന തല സമാപനം 26 മെയ് 2025 തിങ്കളാഴ്ച വൈകീട്ട് 3.30 ന് മുതല്‍ തിരൂരില്‍ നടക്കും. ബഹുമാനപ്പെട്ട  മുഖ്യമന്ത്രി പിണറായി വിജയന്‍ പരിപാടി ഉദ്ഘാടനം ചെയ്യും.മുഖ്യ മന്ത്രിയും കായിക Read More …

നാളെയും മറ്റന്നാളും റേഷന്‍ കടകള്‍ അടച്ചിടും

തിരുവനന്തപുരം-നാളെയും മറ്റന്നാളും (തിങ്കള്‍,ചൊവ്വ) സംസ്ഥാനത്ത് റേഷന്‍ കടകള്‍ അടച്ചിടും. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് റേഷന്‍ ഡീലര്‍മാര്‍ സര്‍ക്കാരിന് നല്‍കിയ നിവേദനത്തിലെ ആവശ്യങ്ങള്‍ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. ഭരണപക്ഷ യുണിയനുകളും സമരത്തില്‍ പങ്കെടുക്കുന്നുണ്ട്. വിവിധ യുണിയന്‍ നേതാക്കള്‍ കഴിഞ്ഞ ദിവസം മന്ത്രിയുമായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.വേതന പരിഷ്‌കരണം,ക്ഷേമനിധി ബോര്‍ഡ് പുനസംഘാടനം തുടങ്ങിയ ഏതാനും ആവശ്യങ്ങളാണ് യുണിയനുകള്‍ സര്‍ക്കാരിന് Read More …

കുവൈറ്റ് തീപ്പിടുത്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക്എം.എ യുസഫലിയുടെയും രവി പിള്ളയുടെയും സഹായ ഹസ്തം

തിരുവനന്തപുരം: കുവൈറ്റിലെ തൊഴിലാളികളുടെ താമസകേന്ദ്രത്തിലുണ്ടായ തീപ്പിടുത്തത്തില്‍ മരിച്ച തിരുവനന്തപുരം, പത്തനംതിട്ട സ്വദേശികളായ നാലുപേരുടെ കുടുംബങ്ങള്‍ക്കുളള ധനസഹായം കൈമാറി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നുള്ള അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക റൂട്ട്‌സ് വൈസ് ചെയര്‍മാനുമായ എം.എ യൂസഫലി നല്‍കിയ അഞ്ച് ലക്ഷം രൂപയും പ്രമുഖ വ്യവസായിയും നോര്‍ക്ക ഡയറക്ടറുമായ ഡോ.രവി പിള്ള, ലോകകേരള സഭാംഗവും Read More …

വോട്ടെണ്ണല്‍ : ഫലമറിയാന്‍ ഏകീകൃത സംവിധാനം

ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിക്കുമ്പോള്‍ പൊതുജനങ്ങള്‍ക്കും മാധ്യമങ്ങള്‍ക്കും തത്സമയം ഫലം അറിയാന്‍ ഏകീകൃത സംവിധാനം സജ്ജമാക്കിയിട്ടുണ്ട്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‌സൈറ്റിലും വോട്ടര്‍ ഹെല്‍പ് ലൈന്‍ ആപ്പിലും തത്സമയം ഫലം അറിയാനാവും.ഇലക്ഷന്‍ കമ്മീഷന്റെ എന്‍കോര്‍ സോഫ്റ്റ് വെയറില്‍ നിന്ന് തിരഞ്ഞെടുപ്പ് ഫലം വേേു:െ//ൃലൗെഹെേ.ലരശ.ഴീ്.ശി എന്ന വെബ്‌സൈറ്റ് വഴിയാണ് തത്സമയം ലഭ്യമാവുക. ഓരോ റൗണ്ട് വോട്ടെണ്ണല്‍ കഴിയുമ്പോഴും വോട്ടെണ്ണല്‍ Read More …

വോട്ടെണ്ണലിനെ കുറിച്ച് വിശദമായി അറിയാം

വോട്ടെണ്ണല്‍ തുടങ്ങുന്ന സമയമാകുമ്പോള്‍ സ്‌ട്രോങ് റൂമുകള്‍ തുറക്കപ്പെടും. റിട്ടേണിങ് ഓഫീസര്‍, അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, സ്ഥാനാര്‍ത്ഥികള്‍ അല്ലെങ്കില്‍ അവരുടെ തിരഞ്ഞെടുപ്പ് ഏജന്റുമാര്‍, തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിരീക്ഷകര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് സ്‌ട്രോങ്ങ് റൂം തുറക്കുക. ലോഗ് ബുക്കില്‍ എന്‍ട്രി രേഖപ്പെടുത്തിയശേഷം വീഡിയോ കവറേജോടെയാണ് ലോക്ക് തുറക്കുക.ആദ്യമെണ്ണുക ഇലക്ട്രോണിക്കലി ട്രാന്‍സ്മിറ്റഡ് പോസ്റ്റല്‍ ബാലറ്റുകളും, പോസ്റ്റല്‍ ബാലറ്റുകളുമായിരിക്കും. അത് റിട്ടേണിങ് Read More …