സസ്‌പെന്‍സ് പൊളിഞ്ഞു; മുസ്‌ലിം ലീഗിന് മുന്നിലേക്ക് വച്ച നിര്‍ദ്ദേശം വെളിപ്പെടുത്തി കെ. സുധാകരന്‍
രാജ്യസഭാ സീറ്റ് നല്കാമെന്ന നിര്‌ദേശമാണ് മുസ്ലിം ലീഗിന് മുന്നിലേക്ക് വച്ചതെന്ന് കെ.പി.സി.സി അധ്യക്ഷന് കെ. സുധാകരന്. കോണ്ഗ്രസ് ദേശീയ നേതൃത്വത്തെ അറിയിച്ച് സമ്മതം വാങ്ങും. മുസ്ലിം ലീഗിന്റെ തീരുമാനം അവരുടെ യോഗ ശേഷം അറിയിക്കുമെന്നും കെ സുധാകരന് പറഞ്ഞു. ‘സതീശന് പറഞ്ഞില്ലേ. അത് തന്നെയാണ് തീരുമാനം. ഒരു ഓഫറാണ് മുന്നിലേക്ക് വച്ചത്. രാജ്യസഭാ സീറ്റ് കൊടുത്താല് Read More …
