കോറോണ പ്രതിസന്ധിയില്‍ കേന്ദ്രസര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താൻ ചിലര്‍ ശ്രമിച്ചു; യോഗി ആദിത്യനാഥ്
ലക്നൗ: വിവേക് അഗ്നി ഹോത്രി സംവിധാനം ചെയ്ത ‘ദ വാക്‌സിൻ വാര്‍’ കാണണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ട് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യ നാഥ്. സ്വാതന്ത്ര്യ സമരസേനാനി രാജാ റാവു രംഭക്ഷ് സിംഗിന്റ പ്രതിമ അനാച്ഛാദനം ചെയ്തുകൊണ്ട് ഉന്നാവോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയ്‌ക്കെതിരെയുള്ള ഗൂഢാലോചന തുറന്ന് കാട്ടുന്ന സിനിമയാണ് ‘ദ വാക്‌സിൻ വാര്‍’ എന്നും യോഗി ആദിത്യനാഥ് Read More …
