കോണ്‍ക്രീറ്റ് തൂണില്‍ കമ്ബിക്ക് പകരം തടിക്കഷ്ണം; ഇത് പൊതുമരാമത്ത് വകുപ്പിന്റെ റോഡുപണി അല്ലെന്ന് മന്ത്രി മുഹമ്മദ് റിയാസ്
പത്തനംതിട്ട ജില്ലയിലെ റാന്നിയില്‍ റോഡ് പണിയുടെ ഭാഗമായുള്ള കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ കമ്ബിക്ക് പകരം തടിക്കഷ്ണം ഉപയോഗിച്ച സംഭവത്തില്‍ പ്രതികരണവുമായി മന്ത്രി മുഹമ്മദ് റിയാസ്. ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിനെ പഴിക്കേണ്ടെന്ന തരത്തിലാണ് മന്ത്രി ഫെയ്സ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട റോഡ് പ്രവൃത്തി അല്ല ഇത് എന്ന വസ്തുത ശ്രദ്ധയില്‍പ്പെടുത്തുന്നുകയാണെന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു. കോണ്‍ക്രീറ്റ് പ്രവൃത്തിയില്‍ Read More …
