വാട്സ് ആപ്പ് ചാറ്റ് തെളിവായി; മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിക്ക് ജാമ്യം അനുവദിച്ചു

കൊച്ചി: മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ പ്രതിയായ 46 കാരന് ഹൈകോടതി ജാമ്യം അനുവദിച്ചു. പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിലേര്‍പ്പെട്ടെന്ന വാട്സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ലൈംഗിക ബന്ധത്തിനു ശേഷം പണം നല്‍കിയതും ചാറ്റില്‍ വ്യക്തമായിരുന്നു. യുവതിയെ മദ്യം നല്‍കി ബലാല്‍സംഗം ചെയ്ത് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസിലെ Read More …

പണം വാരി ആനവണ്ടി; ഓണത്തിന് ശേഷം ആദ്യ പ്രവൃത്തി ദിവസം കെ എസ് ആര്‍ ടി സിയുടെ കളക്ഷൻ എട്ട് കോടിയിലധികം

തിരുവനന്തപുരം: ഇക്കഴിഞ്ഞ ശബരിമല സീസണില്‍ ലഭിച്ച റെക്കാ‌ഡ് വരുമാനം മറികടന്ന് കെ എസ് ആര്‍ ടി സി. ഓണാവധി കഴിഞ്ഞ് ആദ്യ പ്രവൃത്തി ദിവസമായ തിങ്കളാഴ്‌ച കെ.എസ്.ആര്‍.ടി.സി നേടിയ വരുമാനം 8.79 കോടിയാണ്. മുൻപ് ശബരിമല സീസണില്‍ ജനുവരി 16ന് 8.48 കോടി കളക്ഷനുണ്ടാക്കിയതായിരുന്നു ഇതിനുമുൻപുള്ള ഏറ്റവും വലിയ വരുമാനം. ഓഗസ്‌റ്റ് 26 മുതല്‍ സെപ്‌തംബര്‍ Read More …

ശാന്തന്‍പാറ: സിപിഎം നേതാക്കളുടെ പരാമര്‍ശങ്ങളില്‍ ഹൈക്കോടതിക്ക് അതൃപ്തി

കൊച്ചി: ശാന്തന്‍പാറയിലെ സിപിഎം ഏരിയാ കമ്മിറ്റി ഓഫീസ് നിര്‍മാണം തടഞ്ഞ ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് ജില്ലാ കളക്ടര്‍ക്കും അമിക്കസ് ക്യൂറിക്കുമെതിരേ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയടക്കമുള്ള നേതാക്കള്‍ നടത്തിയ ആരോപണങ്ങളിലും പരാമര്‍ശങ്ങളിലും ഹൈക്കോടതിക്ക് അതൃപ്തി. പാര്‍ട്ടി ഓഫീസിന്‍റെ നിര്‍മാണം തടഞ്ഞ ഹൈക്കോടതി ഉത്തരവ് പാലിക്കാതിരുന്നതിനെത്തുടര്‍ന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരേയുള്ള കോടതിയലക്ഷ്യക്കേസും മൂന്നാറിലെ അനധികൃത Read More …

ജമ്മു കശ്‌മീരിന്റെ പ്രത്യേക പദവി; വാദം പൂര്‍ത്തിയാക്കി, വിധി പറയാൻ മാറ്റി

ന്യൂഡല്‍ഹി ജമ്മു കശ്മീരിന്റെ പ്രത്യേകപദവി വ്യവസ്ഥ ചെയ്യുന്ന ഭരണഘടനയുടെ 370–ാം അനുച്ഛേദം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കിയതിനെതിരെ സമര്‍പ്പിക്കപ്പെട്ട ഹര്‍ജികളില്‍ അന്തിമവാദം പൂര്‍ത്തിയാക്കിയ സുപ്രീംകോടതി വിധി പറയാനായി മാറ്റി. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനും ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗള്‍, സഞ്ജീവ് ഖന്ന, ബി ആര്‍ ഗവായ്, സൂര്യകാന്ത് എന്നിവര്‍ അംഗങ്ങളുമായ ഭരണഘടന ബെഞ്ചാണ് കേസ് Read More …

ബി ജെ പി വോട്ട് ലഭിക്കാതെ ചാണ്ടി ഉമ്മൻ ജയിക്കില്ല, ഉണ്ടാവുക ചെറിയ ഭൂരിപക്ഷമെന്ന് എം വി ഗോവിന്ദൻ

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ബി ജെ പി വോട്ട് ലഭിക്കാതെ യു ഡി എഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മൻ ജയിക്കില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. പുതുപ്പള്ളിയിലെ ബി ജെ പി വോട്ടുകള്‍ യു ഡി എഫ് വാങ്ങിയോയെന്ന കാര്യത്തില്‍ സംശയമുണ്ടെന്നും വോട്ടെണ്ണുമ്ബോള്‍ മാത്രമേ ഇത് വ്യക്തമാകുയെന്നും അദ്ദേഹം പറഞ്ഞു. ബി Read More …

യു.എ.ഇയില്‍ കൂടുതല്‍ സ്കൂളുകളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്ന കാര്യം പരിഗണനയില്‍ -വിദ്യാഭ്യാസ മന്ത്രി

ദുബൈ: യു.എ.ഇയില്‍ കേരള പാഠ്യപദ്ധതി പിന്തുടരുന്ന കൂടുതല്‍ സ്കൂളുകളില്‍ പ്ലസ് ടു ബാച്ച്‌ അനുവദിക്കുന്ന കാര്യം സജീവ പരിഗണനയിലെന്ന് കേരള വിദ്യാഭ്യാസ-തൊഴില്‍ മന്ത്രി വി. ശിവൻകുട്ടി. കേരള സര്‍ക്കാര്‍ സ്ഥാപനമായ ഇന്ത്യൻ ഓവര്‍സീസ് ഡെവലപ്മെന്‍റ് ആൻഡ് എംപ്ലോയീസ് പ്രമോഷൻ കണ്‍സല്‍ട്ടന്‍റ്സ് ലിമിറ്റഡ് (ഒഡേപക്) യു.എ.ഇയില്‍ ആരംഭിക്കുന്ന പുതിയ റിക്രൂട്ട്മെന്‍റ് സംരംഭങ്ങളെ കുറിച്ച്‌ ദുബൈയില്‍ നടത്തിയ വാര്‍ത്ത Read More …

ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് ഇല്ലെങ്കില്‍ അടച്ചുപൂട്ടും; 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോ

തിരുവനന്തപുരം: ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് പരിശോധിക്കുന്നതിനായി സെപ്റ്റംബര്‍ 15ന് സംസ്ഥാന വ്യാപകമായി ഓപ്പറേഷന്‍ ഫോസ്‌കോസ് ലൈസന്‍സ് ഡ്രൈവ് നടത്തുമെന്ന് ആരോഗ്യ, ഭക്ഷ്യ സുരക്ഷാ മന്ത്രി വീണാ ജോര്‍ജ്. മുഴുവന്‍ ഭക്ഷ്യ സംരംഭകരെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് പരിധിയില്‍ കൊണ്ടുവരികയാണ് ലക്ഷ്യം. ഭക്ഷ്യ സുരക്ഷാ ലൈസന്‍സിനായി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ വളരെ വേഗത്തില്‍ തീരുമാനമെടുക്കാന്‍ നിര്‍ദേശം Read More …

‘പ്രൈം മിനിസ്റ്റര്‍ ഓഫ് ഭാരത്‌’; നരേന്ദ്രമോദിയെ ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്ന് വിശേഷിപ്പിച്ച്‌ ഇന്തോനേഷ്യ

ഡല്‍ഹി: 20-ാമത് ആസിയാൻ ഉച്ചകോടിയിലേയ്‌ക്ക് ക്ഷണിച്ചു കൊണ്ടുള്ള ഔദ്യോഗിക ക്ഷണപത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്‌ക്ക് ഇന്തോനേഷ്യ നല്‍കിയ വിശേഷണം ശ്രദ്ധ നേടുന്നു. ‘ഭാരതത്തിന്റെ പ്രധാനമന്ത്രി’ എന്നാണ് ക്ഷണപത്രത്തില്‍ പരാമര്‍ശിച്ചിരിക്കുന്നത്. ജി20 ഉച്ചകോടിയിലേയ്‌ക്ക് ലോകനേതാക്കളെ ക്ഷണിക്കുന്ന കത്തില്‍ ഇന്ത്യയുടെ രാഷ്‌ട്രപതി എന്നതിനു പകരം, ഭാരതത്തിന്റെ രാഷ്‌ട്രപതി എന്ന് പരാമര്‍ശിച്ചിരിക്കുന്നു എന്ന് ചൂണ്ടിക്കാണിച്ച്‌ പ്രതിപക്ഷ നേതാക്കള്‍ വിവാദം സൃഷ്ടിക്കാൻ ശ്രമിക്കുമ്ബോഴാണ് Read More …