ആര്‍എസ്‌എസ് ലക്ഷണമൊത്ത ഭീകരസംഘടന : എം സ്വരാജ്

മാവേലിക്കര: ലക്ഷണമൊത്ത ഭീകര സംഘടനയാണ് ആര്‍എസ്‌എസ് എന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ് പറഞ്ഞു. ജനകീയ പ്രതിരോധജാഥയ്ക്ക് ചാരുംമൂട്ടില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു സ്വരാജ്. വര്‍ഗീയതയുടെ പേരില്‍ നൂറുകണക്കിന് ആളുകളെയാണ് സംഘപരിവാര്‍ കൊന്നുതള്ളുന്നത്. ബിജെപി വീണ്ടും അധികാരത്തിലെത്തിയാല്‍ ഇന്ത്യയെ ഹിന്ദുത്വരാഷ്ട്രമാക്കി മാറ്റുക എന്നതാകും ലക്ഷ്യം. കമ്യൂണിസ്റ്റും ക്രിസ്ത്യാനിയും മുസ്ലീമും അവരുടെ ആഭ്യന്തരശത്രുക്കളാണ്. മതനിരപേക്ഷവാദിയോ Read More …

ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും

ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട ഇന്ന് തുറക്കും. വൈകിട്ട് അഞ്ചിന് മേല്‍ശാന്തി കെ ജയരാമന്‍ നമ്ബൂതിരി നട തുറന്ന് നെയ്ത്തിരി തെളിക്കും. ‌ഉപ ദേവതാ ക്ഷേത്ര നടകളും തുറന്ന് വിളക്കുകള്‍ തെളിച്ചശേഷം പതിനെട്ടാം പടിക്ക് മുന്‍വശത്തായുള്ള ആ‍ഴിയില്‍ അഗ്നി പകരും. നാളെ പുലര്‍ച്ചെ നിര്‍മ്മാല്യ ദര്‍ശനവും നെയ്യഭിഷേകവും നടക്കും. വരുന്ന അഞ്ച് ദിവസം ഉദയാസ്തമയപൂജ, 25കലശം, Read More …

എയ്ഡഡ് സ്കൂള്‍ അധ്യാപക നിയമനം ; ഭിന്നശേഷിക്കാരുടെ ഒഴിവിലെ നിയമനത്തിന്‌ താല്‍ക്കാലിക അംഗീകാരം നല്‍കണം

കൊച്ചി: എയ്ഡഡ് സ്കൂളിലെ അധ്യാപക നിയമനത്തില്‍ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ടുള്ള സിംഗിള്‍ ബെഞ്ച് വിധിയില്‍ ഡിവിഷന്‍ ബെഞ്ച് ഭേദഗതി വരുത്തി. ഭിന്നശേഷിക്കാര്‍ക്ക് നീക്കിവയ്ക്കേണ്ട ഒഴിവുകളില്‍ നിയമനം നടത്തിയശേഷമേ 2018 നവംബര്‍ 18നുശേഷം മാനേജ്മെന്റ് നല്‍കിയിരിക്കുന്ന നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കാവൂ എന്ന സിംഗിള്‍ ബെഞ്ച് ഉത്തരവിലാണ് ജസ്റ്റിസ് പി ബി സുരേഷ് കുമാര്‍, ജസ്റ്റിസ് സി എസ് Read More …

ഒന്നിനും തടസമാകില്ല, ഇനി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ല: കെ.മുരളീധരന്‍

കെപിസിസി നേതൃത്വത്തിനെതിരെ നിലപാട് കടുപ്പിച്ച്‌ കെ.മുരളീധരന്‍. ഇനി ലോക്‌സഭയിലേക്കും നിയമസഭയിലേക്കും മത്സരിക്കാനില്ലെന്ന് അദ്ദേഹം പറഞ്ഞു. പരസ്യവിമര്‍ശനത്തിന് കെപിസിസി താക്കീത് നല്‍കിയ സംഭവത്തിലാണ് പ്രതികരണം. ബോധപൂര്‍വം തന്നെ അപമാനിക്കാനാണ് കെപിസിസി കത്ത് നല്‍കിയത്. പറയുന്ന കാര്യങ്ങള്‍ നേതൃത്വം നല്ല അര്‍ഥത്തില്‍ അല്ല എടുക്കുന്നത്. തെരഞ്ഞെടുപ്പിന്‍റെ പടിവാതിക്കല്‍ നില്‍ക്കുമ്ബോള്‍ രണ്ട് എംപിമാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് കൊടുക്കുന്നത് പാര്‍ട്ടിക്ക് Read More …

മാലിന്യ സംസ്കരണത്തില്‍ കേരളം പരാജയപ്പെട്ടിട്ടില്ല; മാര്‍ക്സിസ്റ്റ് ഇക്കോളജി ശാസ്ത്രം വായിച്ചു നോക്കണമെന്ന് തോമസ് ഐസക്ക്

കൊച്ചി: ഒരു ജനത വിഷപുക ശ്വസിക്കുന്നതിന്റെ പ്രധാന കാരണം സര്‍ക്കാരും കൊച്ചിയിലെ പ്രദേശിക ഭരണകൂടവുമാണ്. ബ്രഹ്മപുരം മാലിന്യപ്ലാന്റില്‍ നിന്നും ഉയരുന്നത് വിഷപുക മാത്രമല്ല, അഴിമതിയുടെ ദുര്‍ഗന്ധം കൂടിയാണ്. കേരളം കണ്ട ഏറ്റവും വലിയ പാരിസ്ഥിക ദുരന്തമെന്ന് വിശേഷിപ്പിക്കാവുന്ന വിഷയത്തില്‍ മുഖ്യമന്ത്രി പ്രതികരിക്കാത്തതും ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളത്തതും വലിയ ജനരോഷത്തിനാണ് വഴിയൊരുക്കിയിരിക്കുന്നത്. ഇതിനിടെ, കേന്ദ്രീകൃത മാലിന്യ Read More …

രാഹുലിന്റെ കേംബ്രിജ്‌ പ്രസംഗത്തെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി

ബംഗളുരു: കോണ്‍ഗ്രസ്‌ നേതാവ്‌ രാഹുല്‍ ഗാന്ധിയുടെ കേംബ്രിജ്‌ പ്രസംഗത്തെ വിമര്‍ശിച്ച്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശക്‌തിക്കുമാകില്ലെന്നും മോദി പറഞ്ഞു. രാഹുലിനെതിരെ മോദി“ലണ്ടന്‍ മണ്ണില്‍നിന്ന്‌ ഇന്ത്യന്‍ ജനാധിപത്യത്തിനുമേല്‍ ചോദ്യങ്ങള്‍ ഉയരുന്നത്‌ ദൗര്‍ഭാഗ്യകരമാണ്‌. എന്ന്‌ പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യന്‍ ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്താന്‍ ഒരു ശക്‌തിക്കുമാകില്ല. എന്നാല്‍, ഇന്ത്യന്‍ ജനാധിപത്യത്തെ ആക്രമിക്കാന്‍ ചിലരുടെ നിരന്തരമായ Read More …

നിയമസഭ ഇന്ന് വീണ്ടും: പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യത

തിരുവനന്തപുരം: ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം ഇന്ന് വീണ്ടും ചേരുന്ന നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാവാന്‍ സാദ്ധ്യത. ബ്രഹ്മപുരം മാലിന്യ പ്ളാന്റിലെ തീപിടിത്തമാവും പ്രതിപക്ഷത്തിന്റെ തുറുപ്പ് ചീട്ട്. പത്തു ദിവസത്തിലേറെ കഴിഞ്ഞിട്ടും തീ നിയന്ത്രിക്കാനോ, കൊച്ചി നഗരത്തിലെ മാലിന്യ സംസ്കരണത്തിന് ഫലപ്രദമായ ബദല്‍ സംവിധാനമൊരുക്കാനോ കഴിയാത്തത് ആയുധമാക്കി പ്രതിപക്ഷം ആഞ്ഞടിക്കും. പതിവു പോലെ, സഭയിലെ മേല്‍ക്കോയ്മയാവും ഭരണപക്ഷത്തിന്റെ പ്രതിരോധം. Read More …

രാഹുല്‍ ഗാന്ധിയുടെ സഭാംഗത്വം: രണ്ടും കല്പിച്ചു ബിജെപി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം ശക്തമാക്കാനൊരുങ്ങി ബിജെപി. അദാനി വിവാദത്തില്‍ സഭയെ തെറ്റിദ്ധരിപ്പിച്ച രാഹുലിനെ പുറത്താക്കണമെന്ന് അവകാശ സമിതി മുന്പാകെ ബിജെപി ആവശ്യപ്പെട്ടിരുന്നു. ബജറ്റ് സമ്മേളനത്തിന്‍റെ രണ്ടാംഘട്ടത്തിലും അദാനി വിവാദം കോണ്‍ഗ്രസ് ചര്‍ച്ചയാക്കുന്ന സാഹചര്യത്തിലാണ് ബിജെപി രാഹുല്‍ ഗാന്ധിയുടെ ലോക്സഭാംഗത്വം റദ്ദാക്കണമെന്ന ആവശ്യം വീണ്ടും ഉയര്‍ത്തുന്നത്. ശിശുപാല വധത്തിന് തയാറെന്നും നിയമത്തിന്‍റെ കൈകള്‍ Read More …