ജനങ്ങള്‍ക്കുവേണ്ടത് കമീഷന്‍ സര്‍ക്കാറല്ല; ആത്മാര്‍ഥതയുള്ള സര്‍ക്കാര്‍ -ശശി തരൂര്‍
ജനങ്ങള്‍ക്കുവേണ്ടത് 40 ശതമാനം കമീഷന്‍ സര്‍ക്കാറല്ലെന്നും 100 ശതമാനം ആത്മാര്‍ഥതയുള്ള സര്‍ക്കാറാണെന്നും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ പറഞ്ഞു. ബംഗളൂരു ക്വീന്‍സ് റോഡിലെ കെ.പി.സി.സി ഓഫിസില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ നാലുവര്‍ഷത്തെ കര്‍ണാടകയിലെ ബി.ജെ.പി സര്‍ക്കാറിന്റെ അഴിമതിയില്‍ ജനങ്ങള്‍ മടുത്തു. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് ഒരു പരിഹാരവുമില്ല. ജീവിക്കാന്‍ മികച്ച നഗരങ്ങളുടെ സൂചിക പട്ടികയില്‍ Read More …
