എല്ലാ സഹായവും സര്‍ക്കാര്‍ ഒരുക്കുമെന്ന് എം.എം.മണി

ഇടുക്കി: പ്രളയക്കെടുതിയില്‍ ദുരിതം അനുഭവിക്കുന്ന എല്ലാവര്‍ക്കും സര്‍ക്കാര്‍ സഹായമെത്തിക്കുമെന്ന് വൈദ്യുതി മന്ത്രി എം.എം.മണി. ഇടുക്കിയിലെ സ്ഥിഗതികള്‍ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. സംസ്ഥാനത്തെ ജലസംഭരണികളെല്ലാം തുറന്നുവിടേണ്ട അസാധാരണ സാഹചര്യമാണ് ഉണ്ടായിരിക്കുന്നത്. സാധ്യമായ എല്ലാം മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്നും എല്ലാ സഹായവും സര്‍ക്കാര്‍ ഒരുക്കുമെന്നും അദ്ദേഹം പറഞ്ഞു. പ്രളയത്തില്‍ വൈദ്യുതി ബോര്‍ഡിന് കനത്ത നഷ്ടമുണ്ടായിട്ടുണ്ട്. മലപ്പുറത്തെ ഒരു പവര്‍ ഹൗസ് Read More …

ഇടുക്കിയില്‍ സമഗ്ര പാക്കേജ് നടപ്പാക്കാന്‍ സര്‍ക്കാരിനോടാവശ്യപ്പെടും: മന്ത്രി എംഎം മണി

ഇടുക്കി:  ദുരന്ത ജീവിതം നേരിടുന്ന കുടുംബങ്ങളെ മാറ്റിപാര്‍പ്പിക്കുന്നതിനായി 13 ദുരിതാശ്വാസ ക്യാമ്ബുകള്‍ നിലവില്‍ പ്രവര്‍ത്തിച്ചുവരുന്നതായി വൈദ്യുതി മന്ത്രി എംഎം മണി പറഞ്ഞു. കട്ടപ്പന ഗവണ്‍മെന്റ് കോളേജില്‍ ചേര്‍ന്ന അവലോകന യോഗത്തിനു ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. ഉടുംമ്ബുംചോലയില്‍ 5,00,29600 ,തൊടുപുഴ 4,10000 , ദേവികുളം 2,65,813, പീരുമേട് 72,053 എന്നിങ്ങനെയാണ് 2018-19 സാമ്ബത്തിക വര്‍ഷത്തില്‍ സംസ്ഥാന Read More …

ചെറുതോണിയില്‍ അഞ്ചാമത്തെ ഷട്ടറും തുറന്നു

ചെറുതോണിയിലെ അഞ്ചാമത്തെ ഷട്ടറും ഉയര്‍ത്തി. ഇതോടെ ഇടുക്കി ഡാമില്‍ നിന്നും പരമാവധി വെള്ളം ഒഴുക്കി കളയുന്ന നിലയിലേക്ക് നടപടികള്‍ മാറി. ഡാമിലേക്ക് ഒഴുകി വരുന്ന വെള്ളം വലിയതോതില്‍ ഉയര്‍ന്നു നില്‍ക്കുന്ന സാഹചര്യത്തിലാണ് എല്ലാ ഷട്ടറുകളും ഉയര്‍ത്താന്‍ അധികൃതര്‍ തീരുമാനിച്ചത്. അഞ്ച് ഷട്ടറുകളും എത്ര നേരത്തേയ്ക്ക് ഉയര്‍ത്തി വയ്ക്കുമെന്ന് കഐസ്‌ഇബി ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

ഇടുക്കി ഡാമിന്റെ നാലാമത്തെ ഷട്ടറും തുറന്നു: സെക്കന്‍ഡില്‍ മൂന്നു ലക്ഷം ലീറ്റര്‍ പുറത്തേക്ക്, കനത്ത ജാഗ്രതാ നിര്‍ദേശം

തിരുവനന്തപുരം: ഇടുക്കി ചെറുതോണി അണക്കെട്ടില്‍ ജലനിരപ്പ് ഉയര്‍ന്നതിനെത്തുടര്‍ന്ന് നാലാമത്തെ ഷട്ടര്‍ കൂടി തുറക്കാന്‍ സാധ്യത. രാവിലെ ഏഴിന് രണ്ടും നാലും ഷട്ടറുകളാണ് തുറന്നത്. ഇന്നലെ ഉച്ചയ്ക്ക് 12.30ന് തുറന്ന മൂന്നാമത്തെ ഷട്ടര്‍ അടച്ചിരുന്നില്ല. ഷട്ടര്‍ തുറന്നിട്ടും ഡാമിലേക്കുള്ള ജലനിരപ്പ് ഉയരുകയാണ്. ഇന്ന് ഉച്ച 12 മണി വരെ ജലനിരപ്പ് 2401.46 അടിയായി. ഇപ്പോള്‍ സെക്കന്റില്‍ മൂന്ന് Read More …

2400 അടിയിലെത്തുന്നതിന് മുമ്ബ് ഇടുക്കി ഡാം തുറന്നേക്കുമെന്ന് മന്ത്രി എംഎം മണി

തൊടുപുഴ: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2,400 അടിയിലെത്തും മുന്‍പേ ഷട്ടറുകള്‍ തുറക്കുമെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. ജലനിരപ്പ് 2,400 അടിയിലെത്താന്‍ കാത്തിരിക്കില്ലെന്നും ഇക്കാര്യത്തില്‍ വേണ്ട നടപടികളെടുക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി ഉത്പാദത്തിന് വേണ്ടി വെള്ളം പിടിച്ചുവെയ്ക്കില്ല. ഇനിയും മഴപെയ്യാനും വെള്ളം ലഭിക്കാനും സാധ്യതയുണ്ട്. ഡാം രാത്രിയില്‍ Read More …

ജലനിരപ്പ് 2,392 അടി; ഇടുക്കി ഡാം തുറന്ന് വിടേണ്ട സാഹചര്യമെന്ന് മന്ത്രി

ഇടുക്കി: ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ഇടുക്കി ഡാമിന്റെ ഷട്ടറുകള്‍ ഉടന്‍ തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി എംഎം മണി. ഇതിന് വേണ്ട എല്ലാ സുരക്ഷാ ക്രമീകരണങ്ങളും സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. വെള്ളിയാഴ്ച രാവിലെ ഡാമിലെ ജലനിരപ്പ് 2,392 അടിയാണ്. ഇത് 2,400 ല്‍ എത്തിയാല്‍ ഷട്ടറുകള്‍ തുറക്കും. ഇതുവരെയുള്ള കണക്ക് അനുസരിച്ച്‌ ഏഴ് ദിവസത്തിനുള്ളില്‍ ഡാം Read More …

ഇത് കേരളത്തിലെ ഒരു മന്ത്രിയാണ്; ഫോട്ടോ വൈറല്‍

കാലവര്‍ഷം കനത്തതോടെ കറന്റ് കട്ടും പതിവായി. ആളുകളുടെ ശാപവാക്കുകള്‍ കെഎസ്‌ഇബിക്ക് മാത്രമല്ല വൈദ്യുതി മന്ത്രിക്കും നിര്‍ലോഭം ലഭിക്കുന്ന കാലമാണ്. മടിയന്മാരായ ചില ഉദ്യോഗസ്ഥര്‍ക്ക് മന്ത്രി തന്നെ നേരിട്ട് ഇടപെട്ട് പണി കൊടുക്കുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. അതിനിടെയാണ് ഫേസ് ബുക്കില്‍ മണിയാശാന്റെ ജനകീയ ഇടപെടലുകളുടെ അടിക്കുറിപ്പാകുന്ന ചിത്രം വൈറലാകുന്നത്. മന്ത്രി തന്നെ നേതൃത്വം നല്‍കി റോഡില്‍ കടപുഴകി Read More …

ലവ് ഡെയ്ല്‍ ഇനി വില്ലേജ് ഓഫീസ്

മൂന്നാര്‍: മൂന്നാറിലെ ലവ് ഡെയ്ല്‍ ഹോം സ്‌റ്റേ സര്‍ക്കാര്‍ ഏറ്റെടുത്തു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കിയതിനു ശേഷമാണ് റിസോര്‍ട്ട് ഏറ്റെടുത്തത്. പാട്ടക്കരാര്‍ ലംഘനത്തെത്തുടര്‍ന്നാണ് ഹോം സ്‌റ്റേ സ്ഥിതി ചെയ്യുന്ന ഭൂമി സര്‍ക്കാര്‍ ഏറ്റെടുത്തത്. ഇവിടെ ഇനി മുതല്‍ മൂന്നാര്‍ വില്ലേജ് ഓഫീസ് പ്രവര്‍ത്തിക്കുമെന്നു ദേവികുളം തഹസില്‍ദാര്‍‌ പി.കെ. ഷാജി പറഞ്ഞു. കെട്ടിടവും 22 സെന്‍റ് സ്ഥലവുമാണ് സര്‍ക്കാര്‍ Read More …