സ്‌പൈസ് പാര്‍ക്കില്‍ കോവിഡ്: ഏലക്കാ ലേല കേന്ദ്രം അടച്ചു
തേനി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് തമിഴ്നാട്ടിലെ ബോഡിനായ്ക്കന്നൂര്‍ ഏലക്കാ ലേല കേന്ദ്രം അടച്ചു. ബോഡി സ്പൈസസ് പാര്‍ക്കിലെ രണ്ടു ജീവനക്കാര്‍ക്ക് കോവിഡ് – 19 സ്ഥിരീകരിച്ചതിനെതുടര്‍ന്നാണ് ഒരാഴ്ചത്തേക്ക് ലേല കേന്ദ്രം അടച്ചത്. ഒന്നിടവിട്ട ദിവസങ്ങളില്‍ കേരളത്തിലെ പുറ്റടി സ്പൈസസ് പാര്‍ക്കിലും ബോഡിയിലെ സ്പൈസസ് പാര്‍ക്കിലുമായിരുന്നു ലേലം നടന്നിരുന്നത്. ബോഡിയല്‍ ലേല കേന്ദ്രം അടച്ചതോടെ ലേലം പുറ്റടിയിലേക്കു Read More …
