പറക്കാം വാഗമണ്ണില്‍
ഇടുക്കി-ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗസിലിന്റെയും ടൂറിസം വകുപ്പിന്റെയും നേതൃത്വത്തില്‍ വാഗമണ്ണില്‍ നടക്കു ഇന്റര്‍നാഷണല്‍ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവലില്‍ ടൂറിസ്റ്റുകളുടെ തിരക്കേറി. ഡിസംബര്‍ അവസാനവാരം തുടങ്ങിയ ഫെസ്റ്റിവല്‍ നടക്കു കോലാഹലമേട് ഡി.റ്റി.പി.സി അഡ്വഞ്ചര്‍ പോയിന്റ് ഇതുവരെ 50,000ല്‍ അധികമാളുകള്‍ സന്ദര്‍ശിച്ചു. വിദേശികള്‍ ഉള്‍പ്പെടെ 300ഓളം ടൂറിസ്റ്റുകള്‍ പാരാഗ്ലൈഡിംഗ് നടത്തി. ഉത്തരേന്ത്യന്‍ ടൂറിസ്റ്റുകള്‍ ധാരാളമായി എത്തുുണ്ട്. ഇന്ത്യയില്‍ തന്നെ പാരാഗ്ലൈഡിംഗിന് Read More …
