ശൈലി മാറ്റാനാകില്ല
തൊടുപുഴ: പെമ്പിളൈ ഒരുമൈ കൂട്ടായ്മയ്‌ക്കെതിരായ പരാമര്‍ശത്തിന്റെ പേരില്‍ പാര്‍ട്ടി നല്‍കിയ പരസ്യമായ ശാസനയുടെ പേരില്‍ ശൈലി മാറ്റില്ലെന്ന് എം.എം. മണി പറഞ്ഞു. ശൈലി മാറ്റിയാല്‍ താന്‍ മാറി പോകുമെന്നും പാര്‍ട്ടി നടപടി പൂര്‍ണമായി ഉള്‍ക്കൊള്ളുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതായി പാര്‍ട്ടി വിലയിരുത്തിയിട്ടില്ല. വിവാദമുണ്ടാകാന്‍ കാരണമായതിനാണ് ശിക്ഷാനടപടിയെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകളുടെ മാനം സംരക്ഷിക്കുന്നതിനേക്കുറിച്ച് Read More …
