ആ​രോ​ഗ്യ​സേ​തു ആ​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​വ​ര​ങ്ങ​ളി​ല്ല; പ്ര​ധാ​ന​മ​ന്ത്രി​യോ​ട് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ പു​റ​ത്തി​റ​ക്കി​യ ആ​രോ​ഗ്യ​സേ​തു ആ​പ്പി​ല്‍ കേ​ര​ള​ത്തി​ന്‍റെ വി​വ​ര​ങ്ങ​ള്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ല്ല. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ല്‍ ഇ​ക്കാ​ര്യം ചൂ​ണ്ടി​ക്കാ​ട്ടി. കോ​വി​ഡ് ഭീ​ഷ​ണി​യെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടു​ന്ന​തി​ന് സാ​ങ്കേ​തി​ക​വി​ദ്യ ശ​രി​യാ​യി വി​നി​യോ​ഗി​ക്കാ​ന്‍ കേ​ര​ള സ​ര്‍​ക്കാ​രി​ന് സാ​ധി​ക്കു​ന്നു​ണ്ട്. ട്രാ​ക്കിം​ഗ്, ട്രെ​യ്സിം​ഗ്, ക്വാ​റ​ന്ൈ‍​റ​ന്‍ നി​രീ​ക്ഷ​ണം എ​ന്നി​വ​യ്ക്ക് സാ​ങ്കേ​തി​ക വി​ദ്യ അ​നി​വാ​ര്യ​മാ​ണ്. കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ വി​ക​സി​പ്പി​ച്ച Read More …

പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍​നി​ന്നും മു​ഖ്യ​മ​ന്ത്രി വി​ട്ടു​നി​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​കി​ല്ല: ​സു​രേ​ന്ദ്ര​ന്‍

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് 19ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ധാ​ന​മ​ന്ത്രി വി​ളി​ച്ച യോ​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത് നീ​തീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍. കേ​ര​ളം മ​റ്റ് സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് മു​ന്നി​ല്‍ അ​വ​മ​തി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​ണ്ണൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ഡേ​റ്റ ചോ​ര്‍​ന്ന​ത് മ​ന​പൂ​ര്‍​വ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​രോ​പി​ച്ചു. പ്രധാനമന്ത്രി വിളിച്ച യോഗത്തില്‍ മുഖ്യമന്ത്രിക്ക് പകരം ചീഫ് Read More …

ലോക്ക്ഡൗണില്‍പ്പെട്ട് അന്യസംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ തിരികെ എത്തിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: ലോക്ക്ഡൗണ്‍ മൂലം മറ്റ് സംസ്ഥാനങ്ങളില്‍ കുടുങ്ങിയ വിദ്യാര്‍ത്ഥികളെ ഉടന്‍ തിരികെയെത്തിക്കാന്‍ വേണ്ട നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവില്‍ വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെയെത്തിക്കുന്നതിനായി നോര്‍ക്കയുടെ വെബ്സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമൊരുക്കുന്നുണ്ട്. ഇതോടൊപ്പം മറ്റ് സംസ്ഥാനങ്ങളിലുള്ള വിദ്യാര്‍ഥികള്‍ക്കും പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണെന്നും കൊറോണ അവലോകന യോഗത്തിന് ശേഷം നടന്ന വാര്‍ത്താസമ്മേളനത്തില്‍ Read More …

എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കുമെന്ന് പിണറായി വിജയന്‍

തിരുവനന്തപുരം: പ്രവാസികള്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അവര്‍ക്ക് എപ്പോഴും മടങ്ങിവരാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. എത്ര പ്രവാസികള്‍ മടങ്ങിയെത്തിയാലും അവര്‍ക്ക് വേണ്ട എല്ലാ സൗകര്യവും ഒരുക്കും അവര്‍ക്ക് കൂടി അവകാശപ്പെട്ടതാണ് ഈ നാടെന്നും അവര്‍ക്ക് മടങ്ങിവരാനാവില്ലെന്ന് ആരും കരുതരുതെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. പ്രവാസികള്‍ ഇപ്പോള്‍ ഒരു സ്ഥലത്ത് ആയിപ്പോയതുകൊണ്ട് അവര്‍ക്ക് ഇങ്ങോട്ട് വരാന്‍ Read More …

സംസ്ഥാനത്ത് 10 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; എട്ട് പേര്‍ക്ക് രോഗ മുക്തി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയതായി 10 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എട്ട് പേര്‍ കോവിഡ് രോഗമുക്തി നേടി. ഇടുക്കിയില്‍ നാല് പേര്‍ക്കും, കോഴിക്കോടും കോട്ടയവും രണ്ട് പേര്‍ക്കും, തിരുവനന്തപുരം കൊല്ലം ജില്ലകളില്‍ ഒരോരുത്തര്‍ക്കുമാണ് രോഗം ഇന്ന് സ്ഥിരീകരിച്ചത്. കാസര്‍കോട് ആറ് പേര്‍ക്കും, മലപ്പുറം കണ്ണൂര്‍ ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം ഭേദമായത്. ഇന്ന് സമ്ബര്‍ക്കം Read More …

‘മടിയില്‍ കനമുള്ളവനേ ഭയക്കേണ്ടതുള്ളൂ; അവരവരുടെ ശീലംവച്ച്‌ മറ്റുള്ളവരെ അളക്കരുത്’; മറുപടിയുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: സ്പ്രിന്‍ക്ലര്‍ ഡാറ്റാ വിവാദത്തില്‍ ഹൈക്കോടതി ആരാഞ്ഞ ചോദ്യങ്ങള്‍ സ്വഭാവികമായ നടപടി മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോടതിയുടെ മുന്നിലൊരു കേസ് വന്നാല്‍ സ്വാഭാവികമായി അതിന്റെ വിശദാംശങ്ങളിലേക്ക് പോകും. അതിന്റെ ഭാഗമായുള്ള ചോദ്യങ്ങളാണ് കോടതി ചോദിച്ചതെന്നും ഇത് വിവരശേഖരണത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സ്പ്രിന്‍ക്ലര്‍ വിവാദത്തില്‍ ഹൈക്കോടതിയുടെ നടപടികളില്‍ അപാകതയില്ല. ഏത് കോടതിയും ചെയ്യുന്നത് Read More …

സംസ്​ഥാനത്ത്​ 11 പേര്‍ക്ക് കൂടി​ കോവിഡ്

തിരുവനന്തപുരം: സംസ്​ഥാനത്ത്​ ബുധനാഴ്​ച​ 11 പേര്‍ക്ക്​ കോവിഡ്​ സ്​ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു. കണ്ണൂര്‍ ഏഴ്​, കോഴിക്കോട്​ രണ്ട്​, കോട്ടയം, മലപ്പുറം എന്നിവിടങ്ങളില്‍ ഒന്ന്​ വീതവുമാണ്​ സ്​ഥിരീകരിച്ചത്​. പാലക്കാട്ടുള്ള ഒരാള്‍ രോഗമുക്​തി നേടി.

കോവിഡ് 19 വ്യാപനത്തെക്കുറിച്ച്‌ അവസാനവാക്ക് പറയാറായിട്ടില്ലെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: കൊറോണ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് അവസാനവാക്ക് പറയാറായിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. പരിശോധനകളുടെ എണ്ണം നിലവില്‍ കൂട്ടിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു . വിദേശത്ത് നിന്നെത്തിയ ഹൈ റിസ്‌ക് ഉള്ളവരെയെല്ലാം പരിശോധിച്ചുവരികയാണ് . നിലിവില്‍ പോസിറ്റീവ് റിപ്പോര്‍ട്ട് ചെയ്തവരെല്ലാം നിരീക്ഷണത്തില്‍ കഴിയുന്നവരാണ് . ഇതുവരെ സാമൂഹിക വ്യാപനം ഉണ്ടായിട്ടില്ല. എന്നാല്‍ ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്ന് പറഞ്ഞ മന്ത്രി അവസാന Read More …