സംസ്ഥാനത്ത് ഇന്ന് 19 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു; തമിഴ്നാട്ടില് നിന്ന് എത്തിയവരിലും കൊവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 19 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 426 ആയി ഉയര്ന്നു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി നടത്തിയ വാര്ത്ത സമ്മേളണത്തിലാണ് ഇക്കാര്യം അറിയിച്ചത്. കണ്ണൂര് 10 പേര്ക്കും പാലക്കാട് നാല് പേര്ക്കും, കാസര്കോട് മൂന്ന് പേര്ക്കും മലപ്പുറം കൊല്ലം എന്നിവിടങ്ങളില് ഒരാള്ക്കു വീതവുമാണ് Read More …
