സംസ്ഥാനത്ത് എട്ടുപേര്‍ക്ക് കൂടി കൊവിഡ് , അഞ്ചുപേര്‍ ദുബായില്‍ നിന്ന് വന്നവര്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ടു പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള നാലുപേര്‍ക്കും കോഴിക്കോട്നി നിന്നുള്ള മൂന്നുപേര്‍ക്കും കാസര്‍കോട് നിന്നുള്ള ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. രോഗം ബാധിച്ചവരില്‍ അഞ്ചുപേര്‍ ദുബായില്‍ നിന്ന് വന്നവരാണ്. മൂന്നുപേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. കണ്ണൂര്‍ ജില്ലയിലെ മൂന്നുപേരും കോഴിക്കോട്, കാസര്‍കോട് ജില്ലകളിലെ Read More …
