സംസ്ഥാന സര്‍ക്കാരിനെ നിയന്ത്രിക്കുന്നത് നാഗ്പൂരിലെ ആര്‍.എസ്.എസ് കേന്ദ്രം; വി ഡി സതീശന്‍
സി.പി.എമ്മിലും എല്‍.ഡി.എഫിലും ഒരു ഏകോപനവുമില്ല. പരസ്പര വിരുദ്ധമായ അഭിപ്രായങ്ങളാണ് പുറത്തു വരുന്നത്. എം.വി ഗോവിന്ദന്‍ ഗോവിന്ദന്‍ പറഞ്ഞതിന് വിരുദ്ധമായാണ് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ഇത് രണ്ടും അല്ലാത്ത അഭിപ്രായമാണ് പിണറായി വിജയന്‍ പറഞ്ഞത്. ഇന്നലെ അദ്ദേഹം എഴുതി വായിച്ചത് എന്താണെന്ന് അദ്ദേഹത്തിനും മനസിലായില്ല നാട്ടുകാര്‍ക്കും മനസിലായില്ല. എം.വി ഗോവിന്ദന്‍ പറഞ്ഞത് മുഖ്യമന്ത്രി Read More …
