നവകേരളം നിര്‍മിക്കുമെന്ന് ധനമന്ത്രിയുടെ ഉറപ്പ്; 25 പദ്ധതികള്‍
തിരുവനന്തപുരം: പ്രളയത്തെ തുടര്‍ന്നുള്ള നവകേരള നിര്‍മാണത്തിന് 25 പദ്ധതികള്‍ക്കു രൂപം നല്‍കിയതായി ധനമന്ത്രി തോമസ് ഐസക്. റീബില്‍ഡ് പദ്ധതി, കിഫ്ബി തുടങ്ങിയവയുമായി ബന്ധപ്പെട്ടാണു പദ്ധതികള്‍ സംഘടിപ്പിക്കുന്നത് കേരളത്തിന്റെ പുനര്നിമാണത്തിനുള്ള വിഭവ സമാഹാരണം കേന്ദ്രസര്‍ക്കാര്‍ തടസപ്പെടുത്തിയെന്നു ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ കുറ്റപ്പെടുത്തി. കേരള ജനതയോട് എന്തിനാണ് ഈ ക്രൂരതയെന്നു ചോദിച്ച മന്ത്രി, സംസ്ഥാനങ്ങളുടെ താല്പര്യം Read More …
