ഗുരുദേവന്റെ ജീവിതം സമൂഹത്തിന് മുന്നിലെത്തിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം​:​ ശ്രീനാരായണ ഗുരുവിനെക്കുറിച്ച്‌ നമ്മുടെ മനസിലുള്ള സങ്കല്‍പ്പത്തിന് ഒട്ടും കുറവ് വരാതെ അഭ്രപാളികളില്‍ ചിത്രീകരിക്കുന്നതില്‍ കേരളകൗമുദി വിജയിച്ചതായി പരമ്ബരയുടെ ആദ്യഭാഗം കണ്ടപ്പോള്‍ മനസിലായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭിപ്രായപ്പെട്ടു. കേ​ര​ള​ ​ന​വോ​ത്ഥാ​ന​ ​ച​രി​ത്ര​ത്തി​ലെ​ ​ആ​ത്മീ​യ​സൂ​ര്യ​നാ​യ​ ​ശ്രീ​നാ​രാ​യ​ണ​ ​ഗു​രു​ദേ​വ​ന്റെ​ ​ജീ​വി​ത​ ​മു​ഹൂ​ര്‍​ത്ത​ങ്ങ​ളും​ ​ച​രി​ത്ര​ഗ​തി​ ​മാ​റ്റി​യ​ ​ക​ര്‍​മ്മ​പ​ഥ​ങ്ങ​ളും​ ​ഉ​ള്‍​പ്പെ​ടു​ത്തി​ ​കൗ​മു​ദി​ ​ടി​വി​ ​നി​ര്‍​മ്മി​ക്കുന്ന ​’​മ​ഹാ​ഗു​രു​” ​മെ​ഗാ​ ​പ​ര​മ്ബ​ര​യു​ടെ​ ​പ്രി​മി​യ​ര്‍​ Read More …

അപ്രതീക്ഷിത ഹര്‍ത്താലുകള്‍ക്കെതിരെ ആഞ്ഞടിച്ച്‌ കാനം

കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി ഹര്‍ത്താല്‍ നടത്തുന്നതിനെതിരെ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഹര്‍ത്താല്‍ ആഘോഷമാക്കാനുള്ള മാനസികാവസ്ഥയിലേക്ക് മലയാളി വന്നുവെന്ന് കാനം പറഞ്ഞു. മുഖ്യധാര രാഷ്ട്രീയ കക്ഷികള്‍ അല്ല അര്‍ദ്ധ രാത്രിയില്‍ ഹര്‍ത്താല്‍ ആഹ്വനം ചെയ്തിട്ടുള്ളത്. ആര്‍ക്കും ഹര്‍ത്താല്‍ പ്രഖ്യാപിക്കാവുന്ന അവസ്‌ഥയില്‍ കാര്യങ്ങള്‍ എത്തി. ഒരു പ്രസ്താവന കൊണ്ട് മാത്രം ഹര്‍ത്താല്‍ നടത്താം. Read More …

അയ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നു

തിരുവനന്തപുരം : യ്യപ്പഭക്ത സംഗമത്തില്‍ മാതാ അമൃതാനന്ദമയി പങ്കെടുക്കുന്നതിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.അമൃതാന്ദമയി പങ്കെടുക്കുന്നത് വലതു പക്ഷത്തിന്റെ ഏകീകരണത്തിന്റെ ഭാഗമായിട്ടാണ് എന്നും കോടിയേരി വ്യക്തമാക്കി. സ്ത്രീകളെയും പുരുഷന്‍മാരെയും കണ്ടിട്ട് നൈഷ്ഠിക ബ്രഹ്മചാരിയായ അമൃതാനന്ദമയിക്ക് ബ്രഹ്മചര്യം നഷ്ടപ്പെട്ടോ എന്നും കോടിയേരി പറഞ്ഞു .തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനത്ത് ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ആണ് അയ്യപ്പഭക്ത Read More …

വിശ്വാസികള്‍ക്കെതിരെ സിപിഎം നിലപാട് സ്വീകരിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല വിഷയവുമായി ബന്ധപ്പെട്ട് 91 ലെ ഹൈക്കോടതി വിധി നിയമപരമായിരുന്നില്ലെന്നും അത് കൊണ്ട് തന്നെയാണ് സുപ്രീംകോടതി തിരുത്തിയതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു . പ്രതിഷേധക്കാര്‍ക്ക് കോടതിയ്‌ക്കെതിരെ നീങ്ങാന്‍ കഴിയാത്ത സാഹചര്യമായതു കൊണ്ടാണ് സര്‍ക്കാരിനെതിരെ നീങ്ങുന്നതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി .ശബരിമല വിഷയവുമായി ബന്ധപ്പെട്ട് ഒരു പരിഹാരം കാണുന്നതിനായി സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് പന്തളം Read More …

ശബരിമലയില്‍ സ്ത്രീകളെ കയറ്റുന്ന മിനിമം പരിപാടിയല്ല നവോത്ഥാനമെന്ന് വിഎസ് അച്യുതാനന്ദന്‍

തിരുവനന്തപുരം: ശബരിമലയില്‍ സ്ത്രീകളെ കയറ്റുക എന്ന മിനിമം പരിപാടിയല്ല നവോത്ഥാനമെന്ന് വി. എസ് അച്യുതാനന്ദന്‍. സ്ത്രീസമത്വം എന്ന നവോത്ഥാന ആശയത്തോടൊപ്പം നില്‍ക്കുന്ന സംഘടനകളെ ഒറ്റക്കെട്ടായി അണിനിരത്തുക എന്നതു കാലഘട്ടം ആവശ്യപ്പെടുന്ന സംഗതിയാണ്. പക്ഷെ, അതല്ല നവോത്ഥാനമെന്നും അതൊരു തുടര്‍ പ്രക്രിയയാണെന്നാണ് കമ്യൂണിസ്റ്റുകാര്‍ വിശ്വസിക്കുന്നതെന്നും വിഎസ് വ്യക്തമാക്കി. സ്ത്രീസമത്വം എന്ന പുരോഗമന ആശയത്തിനു പിന്തുണ നല്‍കേണ്ടതുണ്ടെന്നും പ്രമുഖ Read More …

ഗെയ്‍ല്‍ പൈപ്പ്‍ലൈന്‍ അവസാനഘട്ടത്തില്‍, ഉടന്‍ നാടിന് സമര്‍പ്പിക്കും: മുഖ്യമന്ത്രി

ഗെയ്‍ല്‍ പൈപ്പ്‍ലൈന്‍ ഉടന്‍ നാടിന് സമര്‍പ്പിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ നേട്ടം കൈവരിക്കുന്നത് എന്ന് മുഖ്യമന്ത്രി തന്‍റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം വായിക്കാം സര്‍ക്കാരിന്റെ ആയിരം ദിനങ്ങള്‍ക്കുള്ളില്‍ ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി പൂര്‍ത്തീകരിക്കപ്പെടുകയാണ്. ഇഛാശക്തിയോടെ എല്ലാ തടസങ്ങളേയും തട്ടിമാറ്റി മുന്നോട്ടു പോയാണ് ഈ Read More …

ശബരിമല; യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് കടകംപള്ളി

തിരുവനന്തപുരം: ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടിക നല്‍കിയതില്‍ ആശയക്കുഴപ്പമില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പട്ടിക നല്‍കിയത് ദേവസ്വം വകുപ്പല്ലെന്നും പിഴവുണ്ടെങ്കില്‍ അന്വേഷിക്കണമെന്നും മന്ത്രി പറഞ്ഞു. അതേസമയം, ശബരിമലയില്‍ പ്രവേശനം നടത്തിയ യുവതികളുടെ പട്ടികയിലുള്ള തെറ്റുകള്‍ കോടതി അലക്ഷ്യമാകുമോയെന്ന ആശങ്കയെ തുടര്‍ന്ന് പൊലീസ് നിയമോപദേശം തേടി. ശബരിമലയില്‍ കയറിയ 51 യുവതികളുടെ പട്ടികയില്‍ 50 വയസിന് Read More …

ആലപ്പാട്ടെ കരിമണല്‍ ഖനനം: വിഎസിന്‍റെ നിലപാട് തള്ളി സിപിഎം

തിരുവനന്തപുരം: ആലപ്പാട്ടെ കരിമണല്‍ ഖനനം പൂര്‍ണ്ണമായി നിര്‍ത്തേണ്ടതില്ലെന്ന് സിപിഎം. ഖനനം പൂര്‍ണ്ണമായി നിര്‍ത്തിയാല്‍ ഐആര്‍ഇ പൂട്ടേണ്ടിവരുമെന്നാണ് സിപിഎമ്മിന്‍റെ നിലപാട്. ആലപ്പാട്ടെ തീരദേശത്തുള്ള കരിമണല്‍ ഖനനം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് മുതിര്‍ന്ന സിപിഎം നേതാവും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനുമായ വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു. ജനിച്ച മണ്ണില്‍ ജീവിക്കണം എന്ന ആലപ്പാട്ടുകാരുടെ ആഗ്രഹത്തിന് കരിമണലിനേക്കാള്‍ വിലയുണ്ട് എന്നും Read More …