രവി പൂജാരിയോട് അറിയാവുന്ന ഇംഗ്ലീഷ് തെറി മുഴുവന്‍ പറഞ്ഞു: പി സി ജോര്‍ജ്
തിരുവനന്തപുരം: അധോലോക കുറ്റവാളി രവി പൂജാരിയെ പേടിയില്ലെന്നും വരുന്നത് വരുംപോലെ കാണാമെന്നും പി സി ജോര്‍ജ് .നിയമസഭയ്ക്ക് പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രവി പൂജാരിയോടൊപ്പം ഒരു മലയാളിയുമുണ്ടെന്നും ഒരു കോള്‍ മലയാളത്തിലായിരുന്നെന്നും പി സി ജോര്‍ജ് വ്യക്തമാക്കി. ജനുവരി 11, 12 തീയതികളിലാണ് തനിയ്ക്ക് രവി പൂജാരിയുടെ ഇന്റര്‍നെറ്റ് കോള്‍ കിട്ടിയത്. കൊല്ലുമെന്നായിരുന്നു ഭീഷണി. Read More …
