ട്രംപിന് തിരിച്ചടി:ഇറക്കുമതി ചുങ്കം നിയമവിരുദ്ധമെന്ന് യുഎസ് വ്യാപാരകോടതി

ട്രംപ് ഭരണകൂടത്തിന്റെ ‘ലിബറേഷന്‍ ഡേ’ ചുങ്കം നിയമപരമായി അസാധുവാണെന്ന് യു.എസ്. കോടതിയുടെ അന്താരാഷ്ട്ര വ്യാപാര വിഭാഗം വിധിച്ചു. പ്രസിഡന്റ് അധികാരപരിധി ലംഘിച്ചുവെന്ന് കോടതി കണ്ടെത്തി. ഈ വിധി ട്രംപ് ഭരണകൂടത്തിന്റെ പ്രധാന വ്യാപാര നയത്തെ വലിയ തിരിച്ചടിയാകുന്നു. ട്രംപ് ഭരണകൂടം ഈ വിധിയെ സുപ്രീം കോടതിയില്‍ അപ്പീല്‍ ചെയ്യാനൊരുങ്ങുന്നു. ബിസിനസ് ഡസ്‌ക്:അമേരിക്കന്‍ പ്രസിഡന്റായ ഡൊണള്‍ഡ് ട്രംപ് Read More …

പ്രണയജീവിതം തകര്‍ക്കുന്ന 9 മിഥ്യകള്‍

സ്നേഹം കൊണ്ടു നെയ്തെടുത്ത വിവാഹബന്ധങ്ങള്‍ പലപ്പോഴും തകര്‍ന്നുപോകാനിടയാക്കുന്ന നിരവധി മിഥ്യാധാരണകള്‍ നമ്മുടെ സമുഹം വെച്ചുപുലര്‍ത്തുന്നുണ്ടെന്ന് മനശാസ്ത്രജര്‍ പറയുന്നു. സ്നേഹനഷ്ടം വളരെയധികം വ്യാപകമാകുന്നുമുണ്ട്. ഒരു രാത്രി മുറിയ്ക്ക് പുറത്തു കിടന്നുറങ്ങിയതുകൊണ്ട് ചിലരുടെ ദാമ്പത്യം അപ്പോള്‍ തന്നെ അവസാനിക്കുന്നു. ഇന്ന് പറ്റില്ല, അല്ലെങ്കില്‍ നോ പറഞ്ഞാല്‍ അതോടെ പ്രണയം ഇല്ലാതാകുന്ന സാഹര്യമുണ്ടാകുന്നു. ഒരു ചെറിയ നിമിഷത്തിലെ തീപ്പൊരികൊണ്ട് വളരെ Read More …

പരീക്ഷയെഴുതാന്‍ വേണ്ടി മാത്രം പഠിക്കരുത്, കഠിനാധ്വാനമുണ്ടെങ്കില്‍ വിജയം സുനിശ്ചിതം: വി ഡി സതീശന്‍

കൊച്ചി: കുട്ടികള്‍ പരീക്ഷയെഴുതാന്‍ വേണ്ടി മാത്രം പഠിക്കരുതെന്നും അറിവ് നേടാന്‍ വേണ്ടിയായിരിക്കണം പഠനമെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. കഠിനാധ്വാനവും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവും ഉണ്ടെങ്കില്‍ വിജയം സുനിശ്ചിതമാണെന്നും അദ്ദേഹം പറഞ്ഞു. എറണാകുളം പ്രസ്‌ക്ലബിന്റെ എജ്യുപ്രസ് 2025 ന്റെ ഭാഗമായി നടന്ന പഠനോപകരണ വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജ്ഞാനവിസ്‌ഫോടനത്തിന്റെ കാലമാണിതെന്നും അറിവുള്ളവര്‍ക്ക് മാത്രമായിരിക്കും Read More …

പിണറായി സര്‍ക്കാര്‍ തുടര്‍ഭരണം ആഗ്രഹിക്കുമ്പോള്‍

ജെ ജോര്‍ജ് മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാറിന്റെ നാലാം വാര്‍ഷികാഘോഷങ്ങള്‍ക്ക് സമാപനമാവുമ്പോള്‍ മൂന്നാം തുടര്‍ഭരണം ചര്‍ച്ച തുടങ്ങുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് ഇടതുമുന്നണി ഇതിനെ കാണുന്നത്. സര്‍ക്കാറിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ പാര്‍ട്ടി പ്രാദേശിക നേതൃത്വത്തെ വരെ തയ്യാറാക്കുന്നതിന്റെ ഭാഗമായി സ്റ്റഡി ക്ലാസുകള്‍ തുടങ്ങിക്കഴിഞ്ഞു. തദ്ദേശ തെരഞ്ഞെടുപ്പിനുമുള്ള ഒരുക്ക ഭാഗമായാണ് ഈ കാലേക്കൂട്ടിയുള്ള തയ്യാറെടുപ്പ്. സര്‍ക്കാറിന്റെ നാലുവര്‍ഷത്തെ പ്രവര്‍ത്തന Read More …

എതിര്‍പ്പിനിടയിലും ഖത്തര്‍ നല്‍കിയ വിമാനം പെന്റഗണ്‍ ഏറ്റുവാങ്ങി

ഖത്തര്‍ രാജകുടുംബം യുഎസ് പ്രസിഡണ്ട് ടൊണള്‍ഡ് ട്രംപിന് സമ്മാനിച്ച ബോയിങ് 747 ആംഡംബര വിമാനം സ്വീകരിച്ചതായി പെന്റഗണ്‍. ‘പറക്കുന്ന കൊട്ടാരം’ മെന്ന് ട്രംപ് സ്വയം വിശേഷിപ്പിച്ച വിമാനത്തിന്‍ 400 ദശലക്ഷം മില്ല്യണ്‍ ഡോളറാണ് വില. ഖത്തര്‍ നല്‍കിയ കൈക്കൂലിയാണിതെന്ന് ഡെമോക്രാറ്റുകള്‍ ആവര്‍ത്തിച്ച് അക്ഷേപിച്ചിരുന്നു. റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഏതാനും ചിലരും ഖത്തറിന്റെ ഗിഫ്റ്റ് സ്വീകരിക്കുന്നതിരെ രംഗത്തുവന്നിരുന്നു. അത്തരത്തിലുളള Read More …

ബെഞ്ചമിന്‍ നെതന്യാഹുവിന്റെ രാഷ്ട്രീയ മനശാസ്ത്രം!

പ്രഭാതചിന്ത—എഎം യാസര്‍ യുറോപ്യന്‍ യുണിയനും ബ്രിട്ടനും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന് ഒരു ‘പൊളിറ്റിക്കല്‍ ചെക്ക്’ നല്‍കിയിട്ടുണ്ട്. യുറോപ്യന്‍ യൂണിയന്റെ 27 രാഷ്ട്രങ്ങള്‍ ഒന്നിച്ചാണ് ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് ചെക്ക് നല്‍കിയത്. ഗസയിലേക്കെത്തുന്ന അന്താരാഷ്ട്ര സഹായം തടഞ്ഞാല്‍ ഇസ്രായേലുമായുളള എല്ലാ വാണിജ്യകരാറുകളും യുറോപ്യന്‍ യൂണിയന്‍ നിര്‍ത്തിവെയ്ക്കുമെന്നാണ് യൂണിയന്‍ വിദേശകാര്യ വക്താവ് കാജ കളളാസ് കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് Read More …

അടിയന്തിര എച്ച്എംസി ചേര്‍ന്നു;കോട്ടപ്പടി ആശുപത്രിക്ക് ശാപമോക്ഷമോ?

Image

മലപ്പുറം കോട്ടപ്പടിയിലെ താലൂക്കാശുപത്രിയില്‍ മുടങ്ങിയ കിടത്തി ചികിത്സ താല്‍ക്കാലിക കെട്ടിടത്തിലേക്ക്് മാറ്റാനുളള നീക്കം ആരംഭിച്ചു. 120 ബെഡുകളിടാന്‍ സൗകര്യമുളള പെരിന്തല്‍മണ്ണ റോഡിലെ സീമാസ് പ്രവര്‍ത്തിച്ച കെട്ടിടത്തിലേക്ക് മാറ്റാനാണ് ആലോചന. കെട്ടിടത്തിന്റെ ഫിറ്റ്‌നസും മറ്റും സുപ്രണ്ടിന്റെ നേതൃത്വത്തിലുളള സംഘം പരിശോധിച്ച് റിപ്പോര്‍ട്ട്് ചൊവ്വാഴ്ച്ച ചേര്‍ന്ന അടിയന്തിരയോഗത്തില്‍ വെച്ചു. എത്രയും വേഗം നടപടി ആരംഭിക്കാനായി നഗരസസഭയുടെ അനുമതി ലഭിക്കാനായി Read More …

പൂരങ്ങളെ നേര്‍ച്ചകളാക്കാന്‍ വഹാബികളുടെ ഹിഡന്‍ അജണ്ട-സമസ്ത

മലപ്പുറം- സമസ്ത സെന്റിനറിയുടെ ഭാഗമായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ മലപ്പുറം ജില്ലാ കമ്മിറ്റി മഅദിന്‍ കാമ്പസില്‍ സംഘടിപ്പിച്ച പണ്ഡിത ക്യാമ്പിന് ഉജ്ജ്വല പരിസമാപ്തി. സമസ്ത കേന്ദ്ര സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത പ്രസിഡന്റ് ഇ. സുലൈമാന്‍ മുസ്്ലിയാര്‍ അനുഗ്രഹ പ്രഭാഷണം നടത്തി. കേന്ദ്രമുശാവറ അംഗവും ജില്ലാ ജനറല്‍ Read More …