നെഹ്‌റുവിന്റെ കാലഘട്ടവും രാജ്യത്തിന് നല്‍കിയ കരുത്തും വിസ്മരിക്കാനാവില്ല.എന്‍.സി.പി.-എസ്
v മലപ്പുറം-ആധുനിക ഇന്ത്യയുടെ ശില്പിയും, ലോകം ആദരിച്ച നേതാവും, കഠിനാദ്ധ്വാനത്തിലൂടെ രാജ്യത്തെ ശാസ്ത്ര സാങ്കേതിക പുരോഗതിയിലേക്ക് നയിക്കുകയും ചെയ്ത നെഹറുവിനെയും, നെഹറുവിന്‍ കാഴ്ചപ്പാടുകളേയും വിസമരിക്കാനും, ചരിത്രത്തില്‍ നിന്ന് തുടച്ചുനീക്കാനും ഒരു ശക്തിക്കുമാകില്ലെന്നും, ഇന്‍ഡ്യയുള്ള ഇടത്തോളം കാലം നെഹറുവും അദ്ദേഹത്തിന്റെ സംഭാവനകളും ജനമനസ്സിലുണ്ടാകുമെന്നും എന്‍.സി.പി. എസ് ജില്ലാ കമ്മിറ്റി മലപ്പുറത്തു നടത്തിയ അനുസ്മരണ സമ്മേളനം വിലയിരുത്തി.ഇന്‍ഡ്യന്‍ സ്വതന്ത്ര്യ Read More …
