കേരള സാഹിത്യോത്സവ് മഞ്ചേരിയില്‍
മഞ്ചേരി.31ാമത് കേരള സാഹിത്യോത്സവ് ആഗസ്ത് 26 മുതല്‍ സെപ്റ്റംബര്‍ 1 വരെ മഞ്ചേരിയില്‍ നടക്കും. ഇന്നലെ മഞ്ചേരി മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടന്ന ജനാധിപത്യ സമ്മേളനത്തില്‍ കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി സയ്യിദ് ഇബ്രാഹിം ഖലീലുല്‍ ബുഖാരി സാഹിത്യോത്സവ് പ്രഖ്യാപനം നടത്തി. വളര്‍ന്നുവരുന്ന തലമുറയില്‍ കൃത്യമായ രാഷ്ട്രീയ ബോധം വളര്‍ത്തുന്നതില്‍ സാഹിത്യോത്സവുകള്‍ക്ക് നിര്‍ണായക Read More …
