വിമര്‍ശനങ്ങളുടെ മണല്‍ക്കാറ്റ്താണ്ടുന്ന ആടുജീവിതം
രചിക്കപ്പെട്ട കാലം മുതല്‍ വിമര്‍ശനങ്ങളുടെ മണല്‍ക്കാറ്റിനോട് പൊരുതുന്ന നോവലാണ് ബെന്യാമന്റെ ആടുജീവിതം.ഇപ്പോള്‍ സിനിമയായി എത്തിയപ്പോഴും അതേ വിമര്‍ശനങ്ങള്‍ പുതിയ രൂപത്തില്‍ ഉയര്‍ന്നു വരുന്നു.2008 ല്‍ ആടുജീവിതം നോവല്‍ പുറത്തിറങ്ങിയ കാലത്ത് സാഹിത്യകാരന്‍മാര്‍ക്കിടയിലും വായനക്കാര്‍ക്കിടയിലും വലിയ തര്‍ക്കം നിലനിന്നിരുന്നു.ഇതൊരു നോവല്‍ അല്ല എന്നതായിരുന്നു പ്രധാന വിമര്‍ശനം.നജീബിന്റെ ജീവിതകഥ പറയുന്ന ബെന്യാമിന്‍ അയാളുടെ ആത്്മകഥയാണ് എഴുതിയതെന്നും ഈ പുസ്തകം Read More …
