കണ്ണൂര് സമാധാന യോഗം യു.ഡി.എഫ് ബഹിഷ്കരിച്ചു
കണ്ണൂര്: ഷുഹൈബ് വധത്തിന്റെ പശ്ചാത്തലത്തില് കണ്ണൂരില് വിളിച്ചു ചേര്ത്ത സമാധാന യോഗത്തില് ജില്ലയിലെ എം.എല്.എമാരായ ജനപ്രതിനിധികളെ ക്ഷണിക്കാത്തതിനെ തുടര്ന്ന് യു.ഡി.എഫ് നേതാക്കള് യോഗം ബഹിഷ്കരിച്ചു. മന്ത്രി എ.കെ ബാലന്റെ അധ്യക്ഷതയില് വിളിച്ചു ചേര്ത്ത യോഗ നടപടികള് തുടങ്ങുന്നതിന് മുമ്പ് തന്നെ പ്രതിഷേധവുമായി യു.ഡി.എഫ് നേതാക്കള് രംഗത്തു വന്നു. സി.പി.എം പ്രതിനിധിയായി സമാധാന യോഗത്തില് പങ്കെടുക്കാന് വന്ന Read More …
