ട്രിനിറ്റി സ്കൂളിലെ പ്രിന്സിപ്പലിനെ മാറ്റി
കൊല്ലം: പത്താം ക്ലാസ് വിദ്യാര്ഥിനി ഗൗരി നേഘയുടെ മരണത്തെ തുടര്ന്ന് വിവാദത്തിലായ ട്രിനിറ്റി ലൈസിയം സ്കൂളിലെ പ്രിന്സിപ്പല് ഷെവലിയാര് ജോണിനെ മാറ്റി. ഫാ. സില്വി ആന്റണി പകരം പ്രിന്സിപ്പലാകും. അതേസമയം, സ്കൂളിന്റെ എന്.ഒ.സി റദ്ദാക്കാന് കൊല്ലം വിദ്യാഭ്യാസ ഉപഡയറക്ടര് കെ.എസ്. ശ്രീകല ശുപാര്ശ നല്കിയതായാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്ക്കും ബാലാവകാശ കമ്മിഷനുമാണ് ഉപഡയറക്ടര് ശുപാര്ശ നല്കിയിരിക്കുന്നത്. അടുത്ത Read More …
