പൗരത്വ പ്രശ്‌നകാലത്ത് കേള്‍ക്കണം,മുന്‍ എസ്.പി പറയുന്ന അനുഭവം..
മലപ്പുറം-കേന്ദ്രസര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമം നടപ്പാക്കാന്‍ തുനിയുമ്പോള്‍,വര്‍ഷങ്ങള്‍ക്ക് മുമ്പ് പാക്പൗരത്വത്തിന്റെ പേരില്‍ കേരളത്തില്‍ ചിലരെങ്കിലും അനുഭവിച്ച ദുരനുഭവങ്ങളുടെ നേര്‍ കാഴ്ചയാകുകയാണ് മുന്‍ എസ്.പി.യായ പി.രാജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്.മുമ്പ് തിരൂരില്‍ എസ്.ഐ ആയി ജോലി ചെയ്ത് പിന്നീട് എസ്.പി.ആയി വിരമിച്ച ഈ ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിലെ അനുഭവം പൗരത്വ പ്രശ്്‌നം അനുഭവിക്കുന്നവരുടെ ജീവിത പ്രശ്്‌നങ്ങളിലേക്ക് വെളിച്ച Read More …
