കുതിരാനില്‍മൂന്നേ മുക്കാല്‍ കോടിയുടെമയക്കുമരുന്ന് വേട്ട
തൃശൂര്‍-ആഡംബര കാറുകളില്‍ കടത്തുകയായിരുന്ന 3.75 കോടി രൂപയുടെ ലഹരിമരുന്ന് കുതിരാനില്‍ വെച്ച്പിടികൂടി. മൂന്ന് കിലോ ഹാഷിഷ് ഓയിലും 77 കിലോ കഞ്ചാവും രണ്ട് ലക്ഷം രൂപയുമാണ് പിടിച്ചെടുത്തത്.പുത്തൂര്‍ സ്വദേശി അരുണ്‍, കോലഴി സ്വദേശി അഖില്‍ എന്നിവരെ പിടികൂടി. രണ്ട് ആഡംബര കാറുകള്‍ പിടിച്ചെടുത്തു.തൃശൂര്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴിലുള്ള ആന്റി നാര്‍ക്കോട്ടിക് സ്‌ക്വാഡും പീച്ചി പോലീസും Read More …
