സര്ക്കാര് കൂടുതല് ഉത്തരവാദിത്വം കാണിക്കണം
തിരുവനന്തപുരം: നാദാപുരത്ത് യൂത്ത് ലീഗ് പ്രവര്ത്തകന് മുഹമ്മദ് അസ്ലം വെട്ടേറ്റു മരിച്ച സംഭവത്തില് സംസ്ഥാന സര്ക്കാര് കൂടുതല് ഉത്തരവാദിത്തം കാണിക്കണമെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. സംഭവത്തിന്റെ പേരില് വര്ഗീയ സംഘര്ഷങ്ങള് ഉണ്ടാകാന് സാധ്യതയുണ്ട്. സിപിഎം അറിയാതെ അക്രമം നടന്നെന്ന് പറയാനാകില്ലെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. വെള്ളിയാഴ്ച് വൈകിട്ട് 5.10ഓടെയായിരുന്നു അസ്ലം വെട്ടേറ്റു മരിച്ചത്. സുഹൃത്തായ Read More …
