തറവാട്ടിലേക്ക്
തിരവനന്തപുരം: 10 വര്ഷത്തെ ഇടവേളയ്ക്ക് ശേഷം മുതിര്ന്ന നേതാവ് പി പി മുകുന്ദന് ബി ജെ പിയിലേക്ക്. രാവിലെ പാര്ട്ടി ആസ്ഥാനമായ മാരാര്ജി ഭവനിലെത്തിയ അദ്ദേഹത്തെ സ്വീകരിക്കാന് പക്ഷെ പ്രമുഖ നേതാക്കളൊന്നുമുണ്ടായിരുന്നില്ല. സംസ്ഥാന ബി ജെ പി നേതാക്കളില് ഒരു വിഭാഗത്തിന് മുകുന്ദന്റെ മടങ്ങിവരവില് അതൃപ്തി നിലനില്ക്കുന്നുണ്ട്. പാര്ട്ടി സംസ്ഥാന അധ്യക്ഷന് കുമ്മനം രാജശേഖരന് തെരഞ്ഞെടുപ്പ് Read More …
