ധൃതരാഷ്ട്രാലിംഗനം
പാലക്കാട്: കെ എം മാണി ബി ജെ പിയോടൊപ്പം പോയാല് അത് ധൃതരാഷ്ട്രാലിംഗനം പോലെയാവുമെന്നും അവസാനം പാര്ട്ടിയില് മാണിയും മകനും മാത്രമാകുമെന്നും സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. സി പി എം ജില്ലാ കമ്മിറ്റിയുടെ ബംഗാള് ഐക്യദാര്ഢ്യം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാണിയെ ഇടതുമുന്നണിയിലെടുക്കുന്നത് ഇപ്പോള് പരിഗണനയിലില്ല. ഇടതുപക്ഷവുമായി സഹകരിക്കുന്ന Read More …
