നടപ്പാക്കുന്നത് സര്ക്കാര് നയം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇപ്പോള് നടപ്പാക്കുന്നത് സര്ക്കാര് നയമെന്ന് വിജിലന്സ് ഡയറക്ടര് ജേക്കബ് തോമസ്. അഴിമതി ഇല്ലാതാക്കുക എന്നതാണ് സര്ക്കാര് നയം. സംസ്ഥാനത്തെ അഴിമതി മുക്തമാക്കാന് കൂട്ടായി പ്രവര്ത്തിക്കാമെന്നും അദ്ദേഹം മാധ്യമപ്രവര്ത്തകരോട് പറഞ്ഞു. മുന് മന്ത്രി കെ ബാബുവിന്റെ വീട്ടിലെ റെയ്ഡുമായി ബന്ധപ്പെട്ടായിരുന്നു ഈ പ്രതികരണം. അന്വേഷണത്തെക്കുറിച്ച് ഇപ്പോഴൊന്നും പറയാനില്ല. വിജിലന്സ് അവരുടെ പണി ചെയ്തുകൊണ്ടിരിക്കുകയാണ്. കൃത്യമായ Read More …
