ദേവപ്രശ്നം വിധി നിര്ണയിക്കുമോ?
കബനി യോഷി ശബരിമല: പത്തനംതിട്ട പെരുനാട് പഞ്ചായത്തിലെ ശബരിമല വാര്ഡ് വനിതാ സംവരണ വാര്ഡ് ആയി. മത്സരിച്ച 3 വനിതാ സ്ഥാനാര്ത്ഥികള്ക്കും ശബരിമലയില്, സ്വന്തം വാര്ഡില് പ്രവേശനമില്ലാത്ത തെരഞ്ഞെടുപ്പ്: അന്ന് ഭരണഘടനാ പ്രശ്നം ഒരു കോടതി യിലും ആരും ഉന്നയിച്ചില്ല. ശബരിമലയില് 10 നും 50 നും മധ്യേ പ്രായമുള്ള സ്ത്രീകളുടെ പ്രവേശനം പാടില്ലെന്ന് Read More …
