പൂജപ്പുരയില് ശംഖൊലി
തിരുവനന്തപുരം: ശംഖുമുഖം കടപ്പുറത്ത് ഹരിതപരാതകകള് പാറുമ്പോള് നഗരത്തിന്റെ മറ്റൊരറ്റത്ത് പൂജപ്പുരയില് ശംഖൊലികളുയരും. മുസ്്ലിം ലീഗിന്റെ കേരള യാത്രയും ബി.ജെ.പിയുടെ വിമോചന യാത്രയും വ്യാഴാഴ്ചയാണ് തലസ്ഥാനത്ത് കൊടിയിറങ്ങുന്നത്. ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കുമ്മനം രാജശേഖരന് നയിക്കുന്ന വിമോചന യാത്ര പൂജപ്പുര മൈതാനിയില് വൈകിട്ട് മൂന്നിന് നടക്കുന്ന സമ്മേളനത്തോടെയാണ് സമാപിക്കുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് സമ്മേളനം ഉദ്ഘാടനം Read More …
