വിമാനമിറങ്ങും തെരഞ്ഞെടുപ്പിന് മുന്നേ
കണ്ണൂര്‍: ഈ മാസം 29ന് കേരളത്തില്‍ മറ്റൊഴി നാഴിക കല്ല്. കണ്ണൂരില്‍ ആദ്യ വിമാനം ഈ മാസം 29ന് ഇറങ്ങും. സംസ്ഥാന സര്‍ക്കാറിന്റെ പ്രഖ്യാപിത പദ്ധതിക്ക് അന്ന് യു ഡി എഫ് മന്ത്രിമാരെല്ലാം ഉണ്ടാവും കണ്ണൂരില്‍. പൂര്‍ത്തിയായ 400 മീറ്റര്‍ റണ്‍വേയില്‍ വിമാനമിറക്കി യു ഡി എഫ് സര്‍ക്കാര്‍ പ്രഖ്യാപിത നേട്ടം പൂര്‍ത്തിയാക്കും. പരീക്ഷണ പറക്കലിനുള്ള Read More …
